പുതിയ ജോലി ലഭിച്ചതോടെ കാമുകന്റെ മനസുമാറി, ഇതറിഞ്ഞ കാമുകി ചെയ്തത് കണ്ടോ?

വഞ്ചിച്ച കാമുകന്റെ വീട്ടിലേക് ബാന്റ്റ് കൊട്ടി എത്തി പ്രതികാരം വീട്ടി യുവതി. ഉത്തരപ്രദേശിൽ ആയിരുന്നു കഴിഞ്ഞ ജൂൺ 3 ന് ആയിരുന്നു സംഭവം നടന്നത് തന്നെ ഉപേക്ഷിച്ച കാമുകൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നു എന്നറിഞ്ഞ യുവതി ബാന്റ്റ് മേളവുമായി കാമുകന്റെ വീട്ടിലേക് പോവുകയായിരുന്നു. വീട്ടിൽ വെച്ച് ബ ഹ ളം വെച്ച യുവതിയെ പോലീസ് എത്തിയതിനു ശേഷമാണ് പറഞ്ഞു വിട്ടത്. സൈനത്തിൽ ജോലി ചെയ്യുന്ന കാമുകൻ സന്ദീപ് മൗലിയുടെ വീട്ടിലേക് തന്റെ കുടുംബത്തിന്റെ കൂടെ ആയിരുന്നു പോയത്. രണ്ടു വർഷംമുമ്പ് തന്റെ അമ്മായിയുടെ വീട്ടിൽ വെച്ചായിരുന്നു സന്ദീപ് മൗരി ആദ്യമായി കണ്ടത് എന്ന് യുവതി പറഞ്ഞു.

തുടർന്ന് രണ്ടു പേരും ഇഷ്ട്ടത്തിലായി വിവാഹം കഴിക്കാം എന്ന് പറഞ്ഞു കൊണ്ട് ശാരീരിക ബ,ന്ധ,ത്തിന് വരെ അവൻ എന്നെ നിർബന്ധിച്ചിരുന്നു. ഇതിനു ഇടെ സന്ദീപിന് സൈന്യത്തിൽ ജോലി ലഭിക്കുകയും പരിശീലനത്തിനായി പോവുകയും ചെയ്തിരുന്നു.ഈ സമയത്തും സന്ദീപ് വീട്ടിൽ എത്തി യുവതിയെ കാണാറുനടായിരുന്നു എന്നാൽ സൈന്യത്തിൽ ജോലി ലഭിച്ച ശേഷം വിവാഹം കഴിക്കാൻ സന്ദീപ് വിസമ്മതിച്ചു എന്നാണ് യുവതി പറയുന്നത്. സന്ദീപ് വീട്ടിൽ എത്തി വിവാഹ കാര്യം സംസാരിക്കുകയും അത് ബന്ധുക്കൾ അംഗീകരിക്കുകയും ചെയ്തിരുന്നു സൈന്യത്തിൽ ജോലി ലഭിച്ചതോടെ വിവാഹത്തിൽ നിന്നും സന്ദീപ് പിന്മാറുകയായിരുന്നു. തുടർന്ന് സന്ദീപ് മറ്റൊരു പെൺ കുട്ടിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എന്ന് അറിഞ്ഞതോടെ ആണ് പെണ്ണ് കുട്ടി വീട്ടുകാരെ കൂട്ടി സന്ദീപിന്റെ വീട്ടിലേക് പോയത്. അവസാനം പോലീസ് വീട്ടിൽ എത്തി യുവതിയെ പറഞ്ഞു വിടുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് സന്ദീപിനെതിരെ കേസ് എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *