നടി ദേവി അജിത്തിന്റെ മകൾ നന്ദന വിവാഹിത ആയി എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.തിരുവനന്തപുരം സ്വദേശി ആയ സിദ്ധാർഥ് ആണ് വരൻ.തിരുവനന്തപുരം ഉദയന്നൂർ ദേവി ക്ഷേത്രത്തിൽ വെച്ച് കൊണ്ട് ആയിരുന്നു വിവാഹം.അടുത്ത ബന്ധുക്കളും സുഹ്യത്തുക്കളും പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു വിവാഹം.ബ്രാൻഡ് അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ് നന്ദന.ബിസിനസാണ് സിദ്ധാർത്ഥിന്.കുട്ടികാലം മുതൽ ഉള്ള സൗഹ്യദമാണ് വിവാഹത്തിൽ എത്തിയത്.
സുനാമിയിലാണ് ദേവി അജിത് ഒടുവിൽ വേഷം ഇട്ടത് .ജാലിയൻ വാലാബാഗ്.വയനാടൻ കഥ,സായാഹ്‌ന വാർത്തകൾ,ചില നേരങ്ങളിൽ ചിലർ,പെർഫ്യു.വാക്ക് എന്നിവയാണ് ദേവി അജിത്തിന്റെ പുതിയ ചിത്രങ്ങൾ.ഇപ്പോൾ ഇത്തരം ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.കുടുംബത്തിനെ കണ്ട സന്തോഷത്തിലാണ് ആരാധകർ എന്ന് പറയാം.നടി ദേവി അജിത്തിന് മകൾ ഉണ്ടായിരുന്നു എന്നും ഇവരുടെ വിവാഹം ഇപ്പോൾ തിരുവനന്തപുരത്തു വെച്ച് നടത്തിയിരിക്കുകയാണ് എന്നും ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.നടി ദേവി അജിത്തിന് ധാരാളം ഫാൻസ് ഉണ്ട്.മലയാളികൾക്ക് അത്രേ മേൽ പ്രിയപ്പെട്ട നടി തന്നെയാണ് ദേവി അജിത്.അത് കൊണ്ട് തന്നെ മകൾ നന്ദനക്ക് വിവാഹ ആശംസകൾ നേർന്നു കൊണ്ട് പലരും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടു കഴിഞ്ഞു.