ഇടുക്കി പണിക്കൻ കുടിയിൽ വീട്ടമ്മയെ അടുക്കളയിൽ കൊ,ന്ന് കുഴിച്ചു മൂ,ടി,യ കേ,സിൽ പ്ര,തി ബിനോയ് കു,റ്റം സമ്മതിചെന്ന് പോലീസ്.സം,ശ,യത്തെ മൂലമാണ് ബിന്ധുവിനെ ഇല്ലാതാക്കിയത്..വ,ഴ,ക്കി,നെ ആയിരുന്നു എന്ന് ബിനോയ് മൊഴി നൽകി..ഇടുക്കി ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് പ്ര,തി ബിനോയ്ക്കായി അന്വേഷണം നടത്തിയത്.പെരിഞ്ചാൻ കൂട്ടയിൽ നിന്നാണ് പ്ര,തിയെ പോലിസ് പിടി കൂടിയത്.പെരിഞ്ചാൻ കൂട്ടി തോക്കുമുള പ്ലാന്റേഷനിൽ ഒളിവിൽ കഴിയുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.മൂന്നാഴ്ച മുമ്പ് കാണാതായ സിന്തുവിന്റെ മൃ,ത,ദേ,ഹം അയൽവാസിയായ ബിനോയുടെ അടുക്കളയിൽ അടുപ്പ് പാതകത്തിനടിയിൽ നിന്നുമാണ് കണ്ടെടുത്തത്.
മൃ,ത,ദേ,ഹ,ത്തിന്റെ മുഖം പ്ലാസ്റ്റിക്ക് കൊണ്ട് മൂടിയ നിലയിലും ഉടു വസ്ത്രങ്ങൾ നീ,ക്കം ചെയ്ത നിലയിലുമായിരുന്നു.മൃ,ത,ദേ,ഹം നാലടിയോളം താഴ്ചയുള്ള കുഴിയിൽ ചമ്രം പടിഞ്ഞു ഇരിക്കുന്ന നിലയിലായിരുന്നു.പോലീസ് നായ മണം പിടിക്കാതിരിക്കാൻ മുളക് പൊടി വിതറിയിട്ടുണ്ടായിരുന്നു.മൃ,ത,ദേ,ഹം അടുക്കളയിൽ കു,ഴി,ച്ചു മൂടിയ ശേഷം ചാണകം ഉപയോഗിച് തറ മെഴുകി.തുടർന്ന് മുകളിൽ അടുപ്പ് പണിതു.ഇതിനു മുകളിൽ ജാതി പത്രി ഉണക്കാൻ ഇട്ടിരുന്നു.ചെറിയ അടുക്കള ആയതിനാൽ ഭിത്തി പൊളിച്ചു മാറ്റിയ ശേഷമാണ് മൃ,ത,ദേ,ഹം പുറത്തെടുത്തത്..രണ്ടു വാരിയെല്ലുകളും ത,ക,ർന്നിരുന്നു.ബിനോയെ പോലീസ് പിടികൂടി,എല്ലാം പോലീസിനോട് തത്ത പറയുംപോലെ പറഞ്ഞു.