കാറ്റടിച്ചപ്പോൾ ഗർഭിണിയായി ഒരു മണിക്കൂറുകൊണ്ട് പ്രസവിച്ചു സംഭവമറിഞ്ഞ് ഞെട്ടി നാട്ടുകാർ.ആർക്കും വിശ്വസിക്കാൻ കഴിയാത്ത ചില വാർത്തകൾ ചിലനേരങ്ങളിൽ പ്രചാരം നേടാറുണ്ട്. നിരവധി തരത്തിലുള്ള വാർത്തകൾ വൈറലാകുന്നതിന് വേണ്ടിയും മറ്റു പ്രചരിപ്പിക്കാറുണ്ട്. എല്ലാത്തിനും പിന്നിലും അടിസ്ഥാനമായ ഒരു കാരണം മറഞ്ഞിരിപ്പുണ്ടാകും. നമുക്കെല്ലാവർക്കും അറിയാം ഒരു സ്ത്രീ ഗർഭിണിയായാൽ 10 മാസം വേണ്ടിവരും പ്രസവിക്കാൻ എന്ന കാര്യം.പ്രയാസങ്ങളും വേദനകളും അനുഭവിച്ച് നൊന്തു പ്രസവിച്ച ആണ് സ്ത്രീകൾ അമ്മയാകുന്നത്.
എന്നാൽ ഇതിനെ കാറ്റിൽപറത്തിയാണ് ഇവിടെ ഒരു സംഭവം നടക്കുന്നത്. ഒരു കാറ്റടിച്ച് ശേഷം ഒരു മണിക്കൂറിനുള്ളിൽ പ്രസവിച്ച സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഇന്തോനേഷ്യ കാരിയായ യുവതിയാണ് ഇങ്ങനെയൊരു വിചിത്ര വാദം ഉന്നയിച്ചു രംഗത്തുവന്നിരിക്കുന്നത്. ലോകമാധ്യമങ്ങൾ ഇത് തലക്കെട്ടോടുകൂടി വാർത്തയാക്കി അപ്പോഴാണ് ഇത് ലോകമറിയുന്നത്.യുവതി സ്വീകരണമുറിയിൽ കിടക്കുമ്പോൾ ശരീരമാകെ ഒരു കാറ്റ് അടിക്കുകയും പിന്നീട് വയറുവേദന അനുഭവപ്പെടുകയും തുടർന്ന് ക്ലിനിക്കിൽ ചെന്നപ്പോൾ പ്രസവിക്കുകയും ആണ് ഉണ്ടായത് എന്ന് യുവതി പറയുന്നു. എന്തായാലും ഈ വാർത്ത വളരെ പെട്ടെന്ന് തന്നെ പുറത്ത് പ്രചാരം നേടി. സമൂഹമാധ്യമങ്ങളിലും ഇത് വയറലായി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.