മകൾ ഈ അമ്മയോട് കാണിച്ചത് കണ്ടോ പണി പഠിച്ചത് പ്രയോഗിച്ചത് ഇങ്ങനെ

മകൾ ഈ അമ്മയോട് കാണിച്ചത് കണ്ടോ പണി പഠിച്ചത് പ്രയോഗിച്ചത് ഇങ്ങനെ.സ്വന്തം മക്കൾക്കുവേണ്ടി പല കാര്യങ്ങളും ചെയ്യുന്നവരാണ് മാതാപിതാക്കൾ. മക്കൾക്കുവേണ്ടി എത്ര വിലയേറിയ സമ്മാനങ്ങൾ വേണമെങ്കിലും മാതാപിതാക്കൾ വാങ്ങിക്കൊടുക്കും. അവരുടെ എല്ലാ ആഗ്രഹങ്ങൾക്കും മാതാപിതാക്കൾ കൂട്ടുനിൽക്കും. മാതാപിതാക്കൾക്ക് അവരുടെ മക്കൾ അത്രയ്ക്ക് പ്രിയപ്പെട്ടവർ ആയിരിക്കും അതുകൊണ്ടാണ് അവർ ഇങ്ങനെയെല്ലാം ചെയ്തുകൊടുക്കുന്നത്. സ്നേഹത്തിന്റെ പര്യായമാണ് അമ്മ.സ്വന്തം മക്കൾക്ക്‌ വേണ്ടി പലതും ത്യാഗം ചെയ്യുന്ന അമ്മമാരെ നാം പലപ്പോഴും കണ്ടിട്ടുണ്ട്.

എന്നാൽ മാതാപിതാക്കൾക്ക് മക്കളിൽ നിന്ന് തിരിച്ചു കിട്ടുക പലപ്പോഴും വ്യത്യസ്തമായ ഒന്നായിരിക്കും. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. സ്വയരക്ഷയ്ക്ക് വേണ്ടി മകളെ കരാട്ട പഠിപ്പിച്ചു മാതാപിതാക്കൾ. എന്നാൽ ആ മകൾ സ്വന്തം അമ്മയെ ചെയ്തത് അറിഞ്ഞു ഞെട്ടലിലാണ് നാടുമുഴുവൻ. സംഭവം നടക്കുന്നത് മുംബൈയിലാണ്.എൻജിനീയറായ അച്ഛനും അമ്മയ്ക്കും മകളെ ഡോക്ടർ ആക്കണം എന്നാണ് ആഗ്രഹം. ഇതിനായി പരീക്ഷ പരിശീലന ക്ലാസുകളിലും ചേർത്തു. പെൺകുട്ടി പതിവായി ഫോൺ കളിക്കുന്നതിന് ഇവർ എതിർത്തിരുന്നു. ഇതിന്റെ പേരിൽ അച്ഛൻ മകളെ വഴക്കു പറഞ്ഞു. തുടർന്ന് പെൺകുട്ടി വീടുവിട്ട് ഇറങ്ങുകയും ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു. പിന്നീടുണ്ടായ സംഭവവികാസങ്ങളാണ് ഞെട്ടിച്ചത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *