കിണർ കുഴിച്ചപ്പോൾ കിട്ടിയത് ഉരുളൻ കല്ല് വാപൊളിച്ചു വീട്ടുകാർ സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്നത്

കിണർ കുഴിച്ചപ്പോൾ കിട്ടിയത് ഉരുളൻ കല്ല് വാപൊളിച്ചു വീട്ടുകാർ സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്നത്.പലതരത്തിലും വ്യത്യസ്തങ്ങളായ വസ്തുക്കളും മറ്റും കിട്ടിയ വാർത്തകൾ നാം പലതും കണ്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തന്നെ പലപ്പോഴും ഇത്തരം വാർത്തകൾ എന്നും പ്രചാരത്തിൽ വരുന്ന ഒന്നാണ്. ഇത്തരം വാർത്തകൾ എപ്പോഴും സമൂഹ ശ്രദ്ധ പിടിച്ചു പറ്റുന്നവ ആയിരിക്കും. വീട് പൊളിച്ചപ്പോൾ നിധി കിട്ടി കുഴിയെടുത്ത പ്പോൾ നിധി കിട്ടി എന്നിങ്ങനെ പല തരത്തിലുള്ള വാർത്തകൾ നാം കേട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക.നമ്മളെല്ലാവരും കിണർ വീടുകളിൽ കുഴിപ്പിക്കുന്ന വരാണ്.

വീട്ടാവശ്യത്തിന് വേണ്ട വെള്ളം ലഭിക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ കിണർ കുഴിക്കുന്നത്. എന്നാൽ ഇവിടെ കിണർ കുഴിച്ചപ്പോൾ കിട്ടിയ സാധനംകണ്ട് അമ്പരന്ന് ഇരിക്കുകയാണ് നാട്ടുകാരും വീട്ടുകാരും. വീട് നിർമ്മിച്ച് വിൽക്കുന്ന തൊഴിലിൽ ഏർപ്പെട്ടവരാണ് രണ്ട് യുവാക്കൾ. ഇവർ വീടുപണിക്ക് ഒപ്പം കിണർ പണിയും തുടങ്ങി.കിണർ കുഴിച്ചപ്പോൾ പാറ കണ്ടതിനെ തുടർന്ന് പണി നിർത്തി വെച്ചു. പിന്നീട് പാറ പൊട്ടിച്ചപ്പോൾ ചാരനിറത്തിൽ കല്ല് ലഭിച്ചു. ഈ കല്ല് തിളങ്ങുന്ന തായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും വിശദ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ച കല്ല് പരിശോധനാഫലം വന്നാലെ ഏതു തരത്തിൽ പെട്ടതാണെന്ന് അറിയൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *