ഹോംവർക്ക് ചെയ്യുന്നതിനിടയിൽ ഉറങ്ങിപ്പോയ കുട്ടിക്ക് രാവിലെ എഴുന്നേറ്റപ്പോൾ സംഭവിച്ചത് കണ്ടോ.കുട്ടികൾ എല്ലായിപ്പോഴും കൃത്യമായ ശ്രദ്ധയിൽ ആയിരിക്കണമെന്നില്ല കാര്യങ്ങൾ ചെയ്യുന്നത്. പല സംഭവങ്ങൾ ക്കിടയിലും അവർ അശ്രദ്ധരായി ഇരിക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ കുട്ടികൾ പല അബദ്ധത്തിൽ ചെന്ന് ചാടും. ഇത്തരത്തിൽ ഒന്നാണ് ഇവിടെ കാണാൻ കഴിയുക. ഹോംവർക്ക് ചെയ്യുന്നതിനിടെ അറിയാതെ ഉറങ്ങിപ്പോയ ഒരു കുട്ടി എഴുന്നേറ്റതിന് ശേഷം കണ്ട കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.തന്റെ മുഖത്ത് പല്ലിയുടെ പാടാണ് കുട്ടി കണ്ടത്. പഠിത്തത്തിനിടയിൽ കുട്ടി ഉറങ്ങി വീണത് ഒരു ചത്ത പല്ലിയുടെ മുകളിലേക്ക് ആയിരുന്നു. ആ കുട്ടി അത് അറിഞ്ഞിരുന്നില്ല ഉറക്കമുണർന്നു രാവിലെ നോക്കുമ്പോൾ ആണ് കുട്ടിക്ക് ഇത് പിടികിട്ടുന്നത്.
തായ്‌വാൻ സ്വദേശിയായ ഒരു കുട്ടിക്ക് സംഭവിച്ചതാണ് ഇവിടെ പറയുന്നത്. കുട്ടി കിടന്നതിനു ശേഷം ആയിരിക്കും പല്ലി ചത്തത് എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.അത്തരത്തിൽ സാഹചര്യമുണ്ടായാൽ കുട്ടി ഉണരും ആയിരുന്നു എന്ന് മറ്റ് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഈ കുട്ടി ഇത്രയേറെ ക്ഷീണിതനായിരുന്നോ എന്ന് ചോദിക്കുന്നവരും കുറവല്ല. നിരവധി പ്രതികരണങ്ങളാണ് ഈ ചിത്രത്തെ സംബന്ധിച്ച് കമന്റുകൾ ആയി വരുന്നത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചിത്രം വൈറലായി കഴിഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.ഹോംവർക്ക് ചെയ്യുന്നതിനിടയിൽ ഉറങ്ങിപ്പോയ കുട്ടിക്ക് രാവിലെ എഴുന്നേറ്റപ്പോൾ സംഭവിച്ചത് കണ്ടോ