വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായി; പക്ഷേ, വീട്ടമ്മയ്ക്കു സംഭവിച്ചത്..വീട് എന്ന സ്വപ്നം യാഥാർഥ്യം ആക്കി എങ്കിലും അവിടെ ഒരു രാത്രി പോലും ഉറങ്ങാൻ സമ്മതിക്കാതെ വിധി വില്ലൻ ആയ സങ്കടം നിറഞ്ഞ വാർത്തയാണ് മലയാളികളുടെ ആകെ കണ്ണ് നനയിക്കുന്നത്.തിരുവനന്തപുരം കുന്നുകുളിയിലെ കോളനിയിൽ സജിത കുമാരിക്കാണ് ദാ,രു,ണ അ,ന്ത്യം സംഭവിച്ചത്.മഴ പെയ്യുബോൾ ചോർന്ന് ഒലിക്കുന്ന വീടിനു ഉള്ളിൽ മക്കളെ ചേർത്ത് പിടിച്ചു ഇരുന്നു നേരം വെളുപ്പിച്ചിട്ടുണ്ട് സജിത.രോഗം തളർത്തിയിട്ടും മഴയെ പേടിക്കാതെ കിടന്നു ഉറങ്ങാൻ ഒരു വീടിനായി അവർ രാപകൽ പണിയെടുത്തു.
വീട് എന്ന സ്വപ്നം അവർ യാഥാർഥ്യം ആക്കി പാൽ കാച്ചൽ വരെ എത്തി എങ്കിലും വിധി വില്ലൻ ആവുകയായിരുന്നു.ഇന്നലെ രാവിലെ ആയിരുന്നു ഗ്രഹ പ്രവേശനം നിശ്ചയിച്ചിരുന്നത്.പാൽ കാച്ചലിന് മുൻപ് ആയി കൊണ്ട് വീട് വൃത്തി യാക്കാൻ വേണ്ടി എത്തിയത് ആയിരുന്നു സജിത പനിയുടെ ഭാഗം ആയി കൊണ്ട് തറയിൽ കിടന്നിരുന്ന ഇലക്ട്രിക് വയറിൽ ചവിട്ടി ഷോ,ക്ക് ഏ,ൽ,ക്കു,കയായിരുന്നു.ഏറെ നേരം കഴിഞ്ഞു ജോലിക്കാരും മക്കളും എത്തിയപ്പോഴാണ് സജിത നിലത്തു ബോ,ധം ഇല്ലാത്ത നിലയിൽ കിടക്കുന്നത് കാണുന്നത്.ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും ജീ,വ,ൻ ര,ക്ഷി,ക്കാ,ൻ ആയില്ല.അത്രെയും ആശിച്ച വീട്ടിൽ ഒരു ദിവസം പോലും അന്തി ഉറങ്ങാതെയാണ് സജിത യാത്ര ആയത്.