വിവാഹവും ജന്മദിനവും എല്ലാം ഒരു മനുഷ്യന്റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ ദിവസമാണ്. ആ ദിവസങ്ങളിൽ സന്തോഷിക്കാത്ത വരും ആസ്വദിക്കാത്ത വരു മായി ആരും തന്നെ ഉണ്ടാകില്ല. എല്ലാവർക്കും അവരുടെ ജീവിതത്തിലെ അത്ഭുത മുഹൂർത്തമാണ് ആ സമയം. ആ ദിവസം അവർ സന്തോഷിക്കേണ്ടത് തന്നെയാണ്. വിവാഹം ഇത്തരത്തിൽ സന്തോഷകരം ആക്കുന്നതിനു വേണ്ടി ചെയ്തുകൂട്ടുന്ന പല കാര്യങ്ങളും നാം കണ്ടിട്ടുള്ളതാണ്.
അത്തരത്തിൽ ഉണ്ടാവുന്ന ചില നല്ല സംഭവങ്ങളും ചില കൗതുകകരമായ സംഭവങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒന്നാണ് ഇവിടെ കാണാൻ കഴിയുക. അടിച്ചു പൂസായി താലികെട്ടാൻ കല്യാണപന്തലിൽ എത്തിയ വരന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പിന്നീട് നടന്നത് ആണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധപിടിച്ചുപറ്റി കഴിഞ്ഞു.വിവാഹത്തിന് മദ്യപിച്ചെത്തിയ വരൻ ബോധമില്ലാതെ വിവാഹ മാല്യം ചാർത്തിയത് വധുവിന്റെ അമ്മയ്ക്ക്. ഇതിലെ ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കുടിച്ചത് കുറച്ചു കൂടിപ്പോയി എന്ന തലക്കെട്ടോട് കൂടിയാണ് ഇത് പ്രചരിച്ചത്. എന്നാൽ അമ്മ തള്ളി മാറ്റുന്നതും പിന്നീട് വീണ്ടും വധുവിനു മാല ചാർത്താൻ ശ്രമിച്ച വരൻ അതിനു സാധിക്കാതെ താഴെ വീഴുന്നതും കാണാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.