നടൻ രമേശ് വലിയശാലയുടെ അപ്രതീക്ഷിത വി,യോ,ഗ,ത്തിന്റെ നടുക്കത്തിലാണ് സുഹ്യത്തുക്കളും സീരിയൽ ലോകവും നാടക രംഗത്ത് നിന്നും എത്തി കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സീരിയൽ രംഗത്ത് സജീവമായ രമേശ് മലയാളികൾക്ക് ആമുഖം ആവശ്യം ഇല്ലാത്ത അഭിനേതാവാണ്.രണ്ടു ദിവസം മുൻപ് വരാൽ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചപ്പോൾ പൂർണ സന്തോഷത്തിൽ ആയിരുന്നില്ലേ നിങ്ങൾ എന്ത് പറ്റി രമേഷേട്ടാ എപ്പോഴും ചിരിച്ചു നടന്ന നിങ്ങൾക്ക് എന്ത് സഹിക്കാൻ പറ്റാത്ത ദുഃഖം ആണുള്ളത്.
എന്തിനാ ചേട്ടാ ഇങ്ങനെ ഒരു കടുംകൈ.വിശ്യസിക്കാൻ ആവുന്നില്ല ഞെട്ടൽ മാത്രം കണ്ണീർ പ്രണാമം.നിങ്ങൾ തന്ന സ്നേഹവും കരുതലും എന്നും മനസ്സിൽ ഉണ്ട് ആ,ദരാ,ഞ്ജ,,ലികൾ നടനും രമേശിന്റെ പ്രിയ സുഹ്യത്തായ ബാലാജി ശർമ്മ ഫെയ്സ്ബുക്കിൽ കുറിച്ചതാണ് ഇങ്ങനെ.പ്രശ്നം പലതും ഉണ്ടാകും പക്ഷെ ജീവിതത്തിൽ നിന്നും ഒളിച്ചോടി പോയിട്ട് എന്ത് കാര്യം പ്രിയ സുഹ്യത്തായ രമേശിന് ആ,ദ,രാ,ഞ്ജ,ലി,കൾ പ്രൊഡക്ഷൻ നിർമാതാവ് ബാദുഷയാണ് അങ്ങനെ കുറിച്ചത്.തിരുവനന്തപുരം ആട്സ് കോളേജിൽ പഠിക്കുന്ന വേളയിലാണ് രമേശ് നാടകത്തിൽ സജീവമായത്.സംവിധായകൻ ഡോക്റ്റർ ജനാർദ്ദനൻ അടക്കം ഉള്ളവർക്ക് ഒപ്പം ആയിരുന്നു നാടക പ്രവർത്തനം നടത്തിയിരുന്നത്.കോളേജ് പഠന ശേഷം മിനി സ്ക്രീനിന്റെ ഭാഗം ആവുകയായിരുന്നു.പൗർണമി തിങ്കൾ എന്ന സീരിയലിലാണ് ഏറ്റവും ഒടുവിൽ ആയി കൊണ്ട് അഭിനയിച്ചത്.