ബൈക്കിന് കൈകാണിച്ചു കയറിയ യുവതിക്ക് സംഭവിച്ചത് കണ്ടോ.?

കൊ ല്ലം ചിതറയിൽ ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കയറിയ വീട്ടമ്മയെ ത/ട്ടി/ക്കൊ/ണ്ടു പോവാൻ ശ്രമിച്ചു എന്ന് വീട്ടമ്മയുടെ പരാതി. ബൈക്കിൽ നിന്നും ചാ ടി ഇ റങ്ങിയ യുവതിക്ക് ത ലക്ക് പ രി ക്ക് ഏറ്റിട്ടുണ്ട് യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്നലെ ഉച്ച കഴിഞ്ഞു മൂന്നുമണിയോടെ UP സ്കൂളിന് സമീപമാണ് സംഭവം. സ്കൂളിൽ നിന്നും മകൾക് ഉള്ള പുസ്തകവും വാങ്ങി പോവാനായി റോഡിൽ ഇറങ്ങിയ യുവതിക്ക് ഏറെ നേരം കാത്തുനിന്നിട്ടും വാഹനം ഒന്നും ലഭിച്ചില്ല തുടർന്ന് ബൈക്ക് യാത്രക്കാരന് കൈ കാണിച്ചു ബൈക്കിൽ കയറിയ ഉടനെ ബൈക്ക് യാത്രക്കാരൻ യുവതിയെ സമീപത്തുള്ള വനത്തിലേക് കൊ/ണ്ടു/പോ/വാ/ൻ ശ്രമിച്ചു എന്നാണ് പരാതി.

ബൈക്കിൽ നിന്നും എടുത്ത് ചാടിയപ്പോൾ ആയിരുന്നു യുവതിക്ക് പ രിക്ക് ഏ റ്റത്.കടക്കൽ താലൂക് ആശുപത്രിയിലെ ചികിത്സക്ക് ശേഷം യുവതിയെ തിരുവന്ദപുരം മെഡിക്കൽ കോളജിലെക് മാറ്റുകയായിരുന്നു ചിതറ പോലീസ് കേസ് എടുത്ത് അനോഷണം തുടങ്ങി വനത്തിനുള്ളിൽ പോലീസ് പരിശോധന നടത്തി cctv ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിൽ ആണ് പോലീസ്. കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക് ചെയ്യുക, വാർത്തകൾ ഷെയർ ചെയ്യുക, എല്ലാവര്ക്കും ശുഭദിനം നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *