എങ്ങനെ സഹിക്കും ഇത്.. ഉത്സവം കാണാന്‍ മക്കളെ കൂട്ടി എത്തിയ അച്ഛന്‍ നേരില്‍ കണ്ടത് അവരുടെ വിയോഗം..

പൊന്നുമക്കൾക്ക് ഒരു പോറൽ പോലും ഏൽക്കുന്നത് ഒരു മാതാപിതാക്കൾക്കും സഹിക്കാൻ കഴിയാത്തതു ആയിരിക്കും.അപ്പോൾ രണ്ടു പൊന്നു മക്കൾ കണ്മുന്നിൽ മുങ്ങി മ,രി,ച്ച,ത് കണ്ടു നിന്ന അച്ഛന്റെയും അമ്മയുടെയും അവസ്ഥ ഒന്ന് ഓർത്തു നോക്കു എങ്ങനെയാണ് ഇവർക്ക് ഇത് സഹിക്കാൻ ആവുക ഇപ്പോൾ ഇതാ ഇങ്ങനെ ഉള്ള ഒരു ദാരുണ വാർത്തയാണ് ചെന്നൈ നിന്നും എത്തുന്നത്.വെല്ലൂർ ആമ്പൂരിലെ കൈലാസ് ഗിരി കുന്നിലെ മുരുകൻ ക്ഷേത്രത്തിൽ വിനായക ചതുര്ഥിക്ക് കുടുംബത്തിനോട് ഒപ്പം എത്തിയതാണ് ലോകേഷ്യരനും മീനാക്ഷിയും ഒപ്പം മക്കൾ ആയ എട്ടു വയസ്സ് ഉള്ള ജസ്വന്തും ആറു വയസുകാരി ഹരി പ്രീതിയും.ഉത്തരാഗഡ് സ്വദേശി ആയ ലോകേഷ്യരും ഭാര്യയും പത്തു വര്ഷം ആയി കൊണ്ട് അമ്പൂരിലാണ് താമസിച്ചു വരുന്നത്.വിനായക ചതുർഥി കാണാനാണ് ഇവർ കുടുംബ സമേതം എത്തിയത്.

‘അമ്മ ക്ഷേത്ര പൂജയിൽ പങ്കെടുന്നതിന് ഇടയിൽ അച്ഛനും മക്കളും കുളക്കരയിൽ വിശ്രമിക്കുകയായിരുന്നു.അതിനിടെ ഹരിപ്രീതാ കുളത്തിലേക്ക് കാൽ വഴുതി വീ,ണു.അനിയത്തിയെ രക്ഷിക്കാൻ വേണ്ടി ജസ്വന്തും എടുത്തു ചാടി.ഇരുവരെയും രക്ഷിക്കാൻ വേണ്ടി അച്ഛൻ ശ്രമിച്ചു എങ്കിലും സാധിച്ചില്ല.ഒരു മണിക്കൂർ കഴിഞ്ഞു അഗ്നി ശമന സേന വന്നിട്ടാണ് കുഞ്ഞിനെ പുറത്തു എടുത്തത്.കുന്നിൻ മുകളിൽ നിന്നും മൃ,ത ശ,രീ,രം ചുമലിൽ ഏറ്റിക്കൊണ്ട് രണ്ടു കിലോമീറ്റർ നടന്നു അച്ഛനും അമ്മയും ക,ണ്ണു,നീ,രോ,ടെ പിന്നാലെ.രാത്രി മുഴുവൻ ആമ്പൂർ സർക്കാർ ഹോസ്പിറ്റലിൽ മോർച്ചറിക്ക് മുന്നിൽ അവർ ക,ര,ഞ്ഞു കഴിച്ചു കൂട്ടി.രാവിലേ ഹോസ്പിറ്റലിൽ നിന്നും നേരെ പോയത് റെയിൽവേ സ്റ്റേഷനിലേക്കാണ് ഫ്‌ലാറ്റ് ഫോമിലെ കടയിൽ നിന്നും ജൂസ് വാങ്ങിയ ലോകേഷ് കീടനാശിനി കലർത്തി കഴിച്ചു ബാക്കി ഉണ്ടായിരുന്നത് കഴിക്കാൻ ശ്രമിച്ച ഭാര്യയെ അത് തള്ളി താഴെ ഇട്ടു കു,ഴ,ഞ്ഞ് വീ,ണു മ,രി,ക്കു,ക,യായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *