എന്നും പെരുമഴത്ത് റോഡരികിൽ കുട പിടിച്ചു നിൽക്കുന്ന അച്ഛൻ, കുടക്ക് കീഴെ ഇരിക്കുന്ന മകൾ.ഇന്ന് അച്ചന്മാരുടെ ദിനമാണ്. ഈ ദിനത്തിൽ ഹൃദയം തൊട്ട ഒരു കാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് വഴി അരികിൽ പെരുമഴയത് ഓണലൈൻ ക്ലാസ് അറ്റന്റ് ചെയ്യുന്ന മകൾക്ക് കുട പിടിച്ചുകൊടുക്കുന്ന അച്ഛന്റെ ഫോട്ടോയാണ് ശ്രദ്ധേയമാവുന്നത് കർണാടകയിൽ ആണ് സംഭവം നിമിഷ നേരം കൊണ്ടായിരുന്നു ചിത്രം ശ്രദ്ധ നേടിയത്. സുള്ളി എന്ന പ്രദേശത്തുനിന്നുള്ള പത്ര പ്രവർത്തകനാണ് ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.
എല്ലാ ദിവസവും വൈകുന്നേരം 4 മണിയോടെ പെണ്കുട്ടി ഈ സ്ഥലത്തു എത്താറുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു അച്ഛൻ നാരായണൻ ആണ് മഴ നനയാതെ കുട പിടിച്ചു കൊടുക്കുന്നത്.ഇന്റർനെറ്റ് വളരെ കുറവുള്ള ഇടങ്ങളാണ് കർണാടകയിലെ ഉൾ പ്രദേശങ്ങൾ. അത് പോലെ ഒരു സ്ഥലത്താണ് ഈ കുട്ടിയുടെ വീടും റേഞ്ച് ലഭിക്കാൻ വേണ്ടി ആണ് അവിടെ വന്നിരിക്കുന്നത്. അവിടെ ചില ഗ്രാമങ്ങളിൽ ഉള്ളവർ എല്ലാം ഇങ്ങനെ ആണ് റേഞ്ച് ഇല്ലങ്കിൽ ഇങ്ങനെ ഉള്ള സ്ഥലത്തേക്കു പോവും. ഈ ഫോട്ടോ വളരെ പെട്ടന്നായിരുന്നു ശ്രദ്ധ നേടിയത്.എന്നും പെരുമഴത്ത് റോഡരികിൽ കുട പിടിച്ചു നിൽക്കുന്ന അച്ഛൻ, കുടക്ക് കീഴെ ഇരിക്കുന്ന മകൾ