നടൻ രമേശ് വലിയശാലയെ അവസാനമായി കാണാൻ മകൻ എത്തിയപ്പോൾ.!!

നടൻ രമേശ് വലിയശാലയെ അവസാനമായി കാണാൻ മകൻ എത്തിയപ്പോൾ.!!.നടൻ രമേശ് വലിയശാല മ,രി,ച്ച,ത് വലിയ ആ,ഘാ,തം തന്നെയാണ് മിനി സ്ക്രീൻ പ്രേക്ഷകർക്കും സുഹൃത്തുക്കൾക്കും ഉണ്ടാക്കിയത്. അതിലേറെ ആ,ഘാ,തം തന്നെയാണ് ആ കുടുംബത്തിനും. ഇന്ന്, രമേഷേട്ടാ എന്തിനു നിങ്ങൾ അത് ചെയ്തു എന്ന് അ,ല,മു,റ,യി,ട്ടു ക,ര,യു,ന്ന ഭാര്യയുടെ ചിത്രങ്ങൾ കണ്ടതോടെ എന്തിനാണ് രമേശ് ഇങ്ങനെ ചെയ്തതെന്ന് ആലോചിക്കുകയാണ് മലയാളികൾ. നിങ്ങൾ എന്തിനു ഇത് ചെയ്തു, എനിക്കിതു പറ്റില്ല എന്ന് വീണ്ടു വീണ്ടു ആവർത്തിച്ച് ക,ര,യു,ക,യാ,ണ് ഭാര്യ. മകനും മകളും വി,ഷ,മം താങ്ങാൻ ആകാതെ അമ്മയെ എങ്ങനെ സമാധാനിപ്പിക്കും എന്നുപോലും അറിയാതെ നിൽക്കുകയാണ്.

മകൻ കാനഡയിൽ നിന്ന് വരാൻ വേണ്ടിയാണു സം,സ്ക്കാ,രം രണ്ടു ദിവസം നീട്ടിവെച്ചത്. അച്ഛന്റെ ബോ,ഡി കൊണ്ട് വരുന്ന സമയം ദൂരത്തു സുഹൃത്തിനൊപ്പം നിന്ന് നോക്കി നിൽക്കുന്ന മകനെ കാണാം.ആദ്യം ഒരു വികാരവു മില്ലാതെ നോക്കി നിൽക്കുന്നു. പിന്നിട് അകത്തു അമ്മയെ കണ്ടപ്പോൾ അമ്മക്ക് ഒട്ടും സ,ഹി,ക്കു,വാ,ൻ പറ്റാത്ത അവസ്ഥ കണ്ടപ്പോൾ വി,ങ്ങി പൊ,ട്ടു,ക,യാ,ണ്. അച്ഛനെ അടുത്ത് കണ്ട സമയമാണ്, ഒട്ടും കയ്യിൽ നിൽക്കാതെ വി കാ രമെല്ലാം പുറത്തു ചാടിയത്. ആദ്യം നിർവികാരനായി ക,ര,യ,ണോ എന്ത് ചെയ്യണം എന്നറിയാതെ പിടിച്ചു നിന്ന മകന് പിടി വിട്ടു പോകുക ആയിരുന്നു. സുഹൃത്തുക്കളെല്ലാം ആശ്വസിപ്പിക്കുന്ന കാഴ്ചയാണ് പിന്നിട് കണ്ടത്. ഈ കുടുബത്തിനു ഒട്ടും താങ്ങുവാൻ പറ്റാത്ത കാര്യമാണ് ഇപ്പോൾ നടന്നത്. എന്തിനു ഇത് ചെയ്തു എന്ന് തന്നെ പറഞ്ഞാണ് അ,ല,മു,റ,യി,ട്ടു തറയിൽ ഇരുന്നു കൊണ്ട് ഭാര്യ മിനി ക,ര,യു,ന്ന,ത്. ആർക്കും കണ്ടു നിൽക്കാൻ ആകില്ല. കണ്ടു നിൽക്കുന്നവർക്ക് ആശ്വസിപ്പിക്കുവാൻ ഒരു വാക്ക് പോലും പറയാൻ പറ്റാത്ത അവസ്ഥ.

Leave a Reply

Your email address will not be published. Required fields are marked *