മെഗാസ്റ്റാർ മമ്മൂട്ടിയെ ഇഷ്ടപ്പെട്ട മലയാളികൾ ഉണ്ടാവില്ല. മലയാളികളുടെ വികാരമാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ കടുത്ത ആരാധകനായിരുന്നു തൃശ്ശൂർ പൂങ്കുന്നത്ത് ചുമട്ടു തൊഴിലാളിയായിരുന്ന സുബ്രു എന്ന സുബ്രഹ്മണ്യൻ. മമ്മൂട്ടിയോടുള്ള ആരാധനയുടെ പേരിൽ പ്രശസ്തനായ ആൾ ആണ് സുബ്രൻ. മമ്മൂട്ടിയോടുള്ള ആരാധന കൊണ്ട് തൻ്റെ പേര് മമ്മൂട്ടി സുബ്രഹ്മണ്യൻ എന്ന് ആക്കിയിരുന്നു സുബ്രഹ്മണ്യൻ. എന്നാൽ ഇപ്പോൾ അദ്ദേഹം ഈ ലോകത്തോട് വി,ട പറഞ്ഞു എന്ന് സങ്കടകരമായ വാർത്തയാണ് എത്തുന്നത്. ഈ വാർത്ത അദ്ദേഹത്തിൻ്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമല്ല മെഗാസ്റ്റാർ മമ്മൂട്ടിയെയും നൊമ്പരപ്പെടുത്തി. ആശയവിനിമയങ്ങൾ ജനകീയമാകുന്നതിന് മുൻപ് തന്നെ മമ്മൂട്ടി എന്ന വികാരത്തിൽ മമ്മൂക്കയുടെ വീട്ടിൽ വരെ എത്തിയിട്ടുണ്ട് ഈ ആരാധകൻ. ആൽത്തറയിൽ മറ്റു ദൈവങ്ങൾക്ക് ഒപ്പം മമ്മൂക്കയുടെ ചിത്രം വെച്ച് ആരാധിച്ചിരുന്നു സുബ്രൻ.താൻ താമസിച്ചിരുന്ന സ്ഥലത്തും ചുമരുകളിലും ഒക്കെ മമ്മൂട്ടിയുടെ പേര് എഴുതി വയ്ക്കും.
മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാൻ ചുമടു എടുത്ത് കിട്ടുന്ന പണം സൂക്ഷിച്ചു വച്ച് ലോട്ടറി ടിക്കറ്റ് എടുക്കുമായിരുന്നു സുബ്രൻ. ഇക്കാര്യം മമ്മൂട്ടിയുടെയും ചെവിയിൽ എത്തിയിട്ടുണ്ട്. തന്നെ കാണാൻ ലൊക്കേഷനിലെത്തിയ സുബ്രന് മമ്മൂട്ടി സ്കൂട്ടർ സമ്മാനമായി നൽകിയ സംഭവവും ഉണ്ടായിട്ടുണ്ട്. മമ്മൂട്ടിയുമായി സുബ്രന് വലിയ ആത്മ ബന്ധമാണ് ഉണ്ടായിരുന്നത്. തൃശ്ശൂർ ശങ്കരൻകുളങ്ങര അമ്പലത്തിനടുത്തുള്ള ജംഗ്ഷനിലെ ആലിൻ ചുവട്ടിൽ ആണ് സുബ്രൻ കഴിഞ്ഞിരുന്നത്. ശനിയാഴ്ച രാത്രിയാണ് സുബ്രൻ മ,രി,ച്ച,ത്. രാത്രി ഒൻപതെ മുക്കാലോടെ ശ്വാ,സംമു,ട്ട,ൽ അനുഭവപ്പെട്ട സുബ്രനെ നാട്ടുകാരാണ് തൃശ്ശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീ,വ,ൻ ര,ക്ഷി,ക്കാ,നായില്ല. സുബ്രഹ്മണ്യൻ്റെ വി,യോ,ഗം മമ്മൂട്ടിയെയും ഞെട്ടിച്ചു. തൃശൂർ പൂങ്കുന്നം കൗൺസിലർ ആ തിരയ നേരിട്ട് വിളിച്ച് മമ്മൂട്ടി വിവരങ്ങൾ തിരക്കുക ഉണ്ടായി. ഒരു ആരാധകൻ മ,രി,ച്ചു എന്നതിലുപരി ഒരു സഹോദരൻ പോയതിലുള്ള ദുഃഖമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്
എന്ന് കൗൺസിലർ പറഞ്ഞു.മ,ര,ണാ,ന,ന്ത,ര മായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ പറയണം എന്നു മമ്മൂട്ടി പറഞ്ഞതായി കൗൺസിലർ പറയുന്നു. മമ്മൂട്ടി തന്നെയാണ് മ,ര,ണ,വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വർഷങ്ങളായി അറിയുന്ന സുബ്രൻ വിടവാങ്ങി. എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് മമ്മൂട്ടി സുബ്രൻ എന്ന് ആക്കിയ സുബ്രൻ്റെ വിയോഗം ഒരു വ്യദയാകുന്നു. ആ,ദ,രാ,ഞ്ജ,ലികൾ എന്നാണ് മമ്മൂട്ടി കുറിച്ചത്.