അങ്ങനെ ആരവങ്ങൾ ഒന്നുമില്ലാതെ യാത്രയായി.. ഓടികിതച്ചെത്തിയത് നല്ല സുഹൃത്തുക്കൾ.

ഇന്നലെ വൈകുന്നേരം ആയിരുന്നു മലയാളികൾ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് റിസബാവ അ,ന്ത,രി,ച്ചു എന്നുള്ള വാർത്ത പുറത്തു വന്നത്.ഇപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് റിസബാവയെ ക,ബ,റടക്കി എന്നുള്ള വാർത്തയാണ് പുറത്തു വരുന്നത്.മട്ടാഞ്ചേരി കൊച്ചിങ്ങാടി ചെമ്പിട്ടപ്പള്ളി യിൽ ആയിരുന്നു ക,ബ,റടക്കം നടന്നത്.കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കപ്പലണ്ടി മുക്കിലെ ഷാഹിദ കമലിൽ പൊതു ദർശനത്തിനു വെക്കാൻ ഉള്ള തീരുമാനം മാറ്റി വെക്കുകയായിരുന്നു.

പോ,സ്റ്റ് മോ,ർ,ട്ടം നടത്തിയ ശേഷം മൃത ദേഹം അടുത്ത ബന്ധുക്കളെ കാണിച്ച ശേഷം രാവിലെ എട്ടു മണിയോടെ ആയിരുന്നു കബറടക്കം നടത്തിയത്.ഇതിനോടകം തന്നെ ഇ വാർത്ത വരുബോൾ ഏറെ സഹ താരങ്ങൾ അത് പോലെ മലയാളികളെ നൊമ്പരപ്പെടുത്തുന്ന കാര്യങ്ങളാണ് തുറന്നു പറയുന്നത് ഇതിനോടകം തെന്നെ പലരും റിസ ബാവയെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു.അത്രേ നല്ല മനുഷ്യൻ ആയിരുന്നു അത് കൊണ്ടാണ് ദൈവം ഇത്രെയും വേഗം വിളിച്ചത് എന്നാണ് എല്ലാവരും പറയുന്നത്.മലയാളികൾ ഒരിക്കലും മറക്കാത്ത സുന്ദരൻ ആയ വി,ല്ല,ൻ തന്നെയാണ് റിസ ബാവ ഇന്നലെ ആയിരുന്നു ഈ ദുഃഖ വാർത്ത നമ്മളെ തേടി കൊണ്ട് എത്തിയത്.മലയാള സിനിമയുടെ ജോണ് ഹോനായി വിട പറഞ്ഞതും മലയാളികൾ ഏറെ ഞെട്ടലോടെ ആണ് ഇന്നലെ കെട്ടതും.

Leave a Reply

Your email address will not be published. Required fields are marked *