കേരളം കുന്നോളം വാത്സല്യവും സ്നേഹവും നൽകി. ചേർത്ത് നിർത്തിയ അവരെ പോലെ വേറെ ആരും ഉണ്ടാവില്ല. മ,രി,ച്ചു പോയ അച്ഛന്റെ ഓർമ്മകൾ രണ്ടായി തളിരിട്ടപ്പോൾ പിറവിയെടുത്ത കൺമണികൾ. ശിൽനയുടെയും സുധാകരൻ മാഷിന്റെയും കൺമണികൾ. കണ്ണീരിൽ ചാലിച്ചെഴുതിയ കവിതയാണ് ശിൽനയുടെയും സുധാകരൻ മാഷിന്റെയും ജീവിതം. മ,ര,ണം തട്ടിയെടുത്ത ആ പ്രിയപ്പെട്ടവന്റെ ഓർമകളെ കരുത്താക്കി ജീവിക്കുന്ന ശിൽന പലർക്കും മകളോ സഹോദരിയോ ഒക്കെയാണ്.
ആ അച്ഛന്റെ ഓർമയായി ആ കുഞ്ഞുങ്ങളോ അതിലേറെ പ്രിയപ്പെട്ടവർ. തന്റെ പ്രിയപ്പെട്ടവരേ കുറിച്ചുള്ള ഓരോ ചിത്രങ്ങളും ശിൽന പങ്കുവെക്കുമ്പോൾ. സോഷ്യൽ മീഡിയ ഹൃദയത്തിൽ ഏറ്റു വാങ്ങാറുണ്ട്. സ്വാർത്ഥതയുടെ ലോകത് മ,രി,ച്ചി,ട്ടും മ,രി,ക്കാ,തെ നിൽക്കുന്ന. ആ പ്രണയഘാത അത്രമേൽ പ്രിയപ്പെട്ടതാണ്.ഇപ്പോൾ ഇതാ തന്റെ കൺമണിയുടെ പിറന്നാൾ ദിനത്തിൽ ശിൽന പങ്കുവെച്ച ചിത്രവും ഹൃദയം കവരുകയാണ്. സംഭവ ബഹുലമായ മൂന്ന് വര്ഷം പിന്നിട്ടു. പൂർവാധികം കരുത്തോടെ തന്നെ ജീവിക്കുന്നു. കുഞ്ഞുങ്ങളുടെ പിറന്നാൾ ദിനത്തിൽ ശിൽന പങ്കുവെച്ച ചിത്രം ഒരേ സമയം സാദോഷവും കണ്ണീരും നിറക്കുന്നു. 2017 ൽ ആയിരുന്നു അധ്യാപകനും കവിയും കൂടിയായ KV സുധാകരൻ വാ,ഹ,നാ,പ,ക,ട,ത്തി,ൽ മ,രി,ച്ച,ത്.