കൊല്ലത്തെ സ്ത്രീ,ധ,ന പീ,ഡ,ന,ത്തെ, തുടർന്ന് ആ,ത്മ,ഹ,ത്യ ചെയ്ത വിസ്മയയുടെ കുടുംബത്തിന് ഭീ,ക്ഷ,ണി ക,ത്ത് . കേസിൽ നിന്നും പിന്മാറണം എന്ന് പറഞ്ഞുള്ള ഭീ,ഷ,ണി ക,ത്താ,ണ് വന്നിരിക്കുന്നത്. കേസിൽ നിന്നും പിന്മാറിയില്ലെങ്കിൽ സഹോ,ദ,രനെ വ,ധി,ക്കും എന്നും കത്തിൽ പറയുന്നു. അതെ സമയം കത്ത് എഴുതിയത് പ്രതി കിരൺ കുമാർ അവൻ സാദ്യത ഇല്ല എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ വീട്ടിൽ നിന്നും കത്ത് ലഭിച്ചത്. പതനംതിട്ടയിൽ നിന്നാണ് കത്ത് വന്നത് എന്നാണ് പ്രാഥമിക നിഗമനം.
കേസിൽ നിന്നും പിന്മാറാൻ എത്ര പണം വേണമെങ്കിലും തരാം എന്നും കത്തിൽ പറയുന്നു. കേസിൽ നിന്നും പിന്മാറിയില്ലെങ്കിൽ വിസ്മയയുടെ അതെ അവസ്ഥയാകും സഹോദരനും എന്ന് കത്തിൽ സൂചിപ്പിക്കുന്നു.കത്തുമായി ബന്ധപ്പെട്ട് വിസ്മയയുടെ കുടുംബം ഇത് വരെ ഒന്നും തന്നെ പ്രതികരിച്ചില്ല കത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്. ചടയമങ്ങലം പോലീസ് മൊഴി എടുത്തു. കേസിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ ആരെങ്കിലും എഴുതിയതാവും കത്ത് എന്ന് ആണ് പോലീസിന്റെ നിഗമനം. കഴിഞ്ഞദിവസമാണ് കേസിന്റെ കുറ്റ,പത്രം സമർപ്പിച്ചത്. 102 സാക്ഷി മൊഴികൾ 56 തൊണ്ടി മുതലുകൾ 92 രേഖകൾ എന്നിവ ഉൾക്കൊള്ളിച്ചാണ് കുറ്റ,പത്രം സമർപ്പിച്ചത്. 507 പേജുള്ള കു,റ്റ,പത്രമാണ് സമർപ്പിച്ചിരിക്കുന്നത്.കിരണിന് എതിരെ ഉള്ള കേസ് ഉടൻ പിൻവലിക്കണം – കത്തു നൽകി.!!