സീരിയൽ മേഖലയിലെ രമേശ് വലിയശാലയുടെ മ,ര,ണ കാരണം അറിയാതെ തപ്പുകയാണ് ബന്ധുക്കളും നാട്ടുകാരും എപ്പോഴും സന്തോഷവാനായ രമേശ് എന്തിന് ഇത് ചെയ്തു എന്നാണ് സീരിയൽ രംഗത്തെ സഹ പ്രവർത്തകർ ചോദിക്കുന്നത്.ആദ്യ ഭാര്യയുടെ മ,ര,ണ,മട,ക്കമുള്ള പ്ര,തി,സ,ന്ധി,കൾ ഉണ്ടായപ്പോഴും തകരാതെ നിന്ന ആളാണ് രമേശ്.സഹപ്രവർത്തകർക്ക് എന്തെങ്കിലും പ്ര,ശ്ന,ങ്ങ,ൾ ഉണ്ടായാലും ഓടിയെത്തി സമാധാനിപ്പിക്കുന്നതും രമേശ് ആയിരുന്നു.മ,രി,ക്കു,ന്ന,തു തൊട്ടു മുമ്പ് അദ്ദേഹത്തോട് സംസാരിച്ച സുഹൃത്തുക്കൾക്കാർക്കും എന്തെങ്കിലും പ്ര,ശ്ന,ങ്ങ,ൾ ഉള്ളതായി തോന്നിയില്ല.അത് തന്നെയാണ് രമേശിന്റെ മ,ര,ണ,ത്തി,ന്റെ ദു,രൂ,ഹ,ത,യും.പെട്ടെന്ന് മ,ര,ണം തിരഞ്ഞെടുക്കാൻ എന്താണ് അദ്ദേഹത്തിനെ ജീവിതത്തിൽ സംഭവിച്ചതെന്ന് തിരയുകയാണ് അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ടവർ.മ,ര,ണ,ത്തി,ന് ഏതാനും മണിക്കൂറുകൾക്കു മുമ്പ് താൻ അച്ഛനെ വിളിച്ചിരുന്നുവെന്ന് രമേശ് വലിയശാലയുടെ മകൻ ഗോകുൽ രമേശ് പറയുകയാണിപ്പോൾ.
ഒരു പ്രോജക്ടിന്റെ ഡിസ്ക്കഷനിലാണ് മോനെ തിരിച് വിളിക്കാം എന്നാണ് അദ്ദേഹം അപ്പോൾ പറഞ്ഞത്.പിന്നീട് അറിയുന്നത് അച്ഛന്റെ മ,ര,ണ വാർത്തയാണ്.ഞാൻ വിളിക്കുമ്പോൾ അദ്ദേഹത്തിന് എന്തെങ്കിലും വി,ഷ,മ,മു,ള്ളതായി തോന്നിയില്ലെന്നും ഗോകുൽ വ്യക്തമാക്കുന്നു.അച്ഛൻ മ,രി,ച്ച,ത് എന്തിനാണെന്നറിയില്ല അതറിയാനുള്ള ശ്രമത്തിലാണ് ഞങ്ങളിപ്പോൾ.അതിനു വേണ്ടി കേസുമായി മുന്നോട്ടു പോകുമെന്നും ഗോകുൽ അറിയിച്ചു.കുടുംബ സമേധം കാനഡയിൽ താമസിക്കുന്ന ഗോകുൽ രമേശ് വലിയ ശാലയുടെ മ,ര,ണ,ത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് നാട്ടിലെത്തിയത്.രമേശിന്റെ മ,ര,ണം പോലീസിൽ വിളിച് പറയുന്നതും ഗോകുലാണ്.കഴിഞ്ഞ പത്താം തിയതിയാണ് രമേശ് വലിയശാലയെ വീടിനുള്ളിൽ തൂ,ങ്ങി മ,രി,,ച്ച നിലയിൽ കണ്ടെത്തിയത്.ഭാര്യയും മകളും പുറത്തുപോയി തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹം തു,ങ്ങി നിൽക്കുന്നത് കണ്ടത് എന്ന് പറയപ്പെടുന്നു.