സ്ത്രീധനമായി ബൈക്ക് വേണം, നൽകില്ലെന്ന് വധു, പിന്നീട് നടന്നത് കണ്ടോ, നടുങ്ങി വരാനും കൂട്ടരും

സ്ത്രീധനമായി ബൈക്ക് വേണം, നൽകില്ലെന്ന് വധു, പിന്നീട് നടന്നത് കണ്ടോ, നടുങ്ങി വരാനും കൂട്ടരും.വിവാഹം കഴിക്കാൻ സ്രീധനമായി മായി ബൈക്ക് ആവശ്യപ്പെട്ട വരന്റെ തല മൊട്ടയടിച്ചു വധുവും കൂട്ടരും വിവാഹത്തോട് അനുബന്ധിച്ചു വധുവിന്റെ വീട്ടുകാരോട് വരന്റെ വീട്ടുകാർ സ്രീധനം ചോദിച്ചതായിരുന്നു അസാധാരണ സംഭവങ്ങൾക്ക് കാരണമായത് ആഡംബര ബൈക്കും സ്വർണ്ണവുമാണ് സ്രീധനമായി ആവശ്യപ്പെട്ടത് സ്രീധനം തന്നില്ലെങ്കിൽ വിവാഹം നടക്കില്ല എന്ന് വരന്റെ വീട്ടുകാർ അറിയിച്ചതോടെ വധുവിന്റെ ആളുകൾ നിയമം കയ്യിൽ എടുക്കുകയായിരുന്നു

വിവാഹം കൂടാനായി എത്തിയ വരന്റെയു വരന്റെ സഹോദരന്റെയും മുടി വധുവിന്റെ നാട്ടുകാർ കളയുകയായിരുന്നു പ്രശ്നം വഷളായതോടെ വിഷയത്തിൽ പോലീസ് ഇടപെട്ടിരിക്കുകയാണ് വിവാഹത്തിന് 5 ദിവസങ്ങൾ മുമ്പ് മാത്രമാണ് വരന്റെ വീട്ടുകാർ സ്രീധനം സംബന്ധിച്ചു ആവശ്യങ്ങൾ ഉന്നയിച്ചത് എന്ന് വധുവിന്റെ മുത്തക്ഷി പറഞ്ഞു ആഡംബര ബൈക്കുകളായ apachi pulsar എന്നിവയാണ് അവർ ആവശ്യപ്പെട്ടത്.മണവാളൻ വിവാഹം കഴിക്കാൻ സമ്മതം അല്ല എന്ന് പറഞ്ഞതോടെ ഞങ്ങൾ അകെ കുഴഞ്ഞു പോയത് പോലെ ആയി എന്നും മുത്തക്ഷി പറഞ്ഞു അതെ സമയം ആ തിരക്കിനിടെ ആരാണ് അവരുടെ തല മൊട്ട അടിച്ചത് എന്ന് അറിയില്ല എന്നും മുത്തക്ഷി കൂടി ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *