നടൻ രമേശ് വലിയശാലയുടെ ആകസ്മിക മ,ര,ണ,ത്തി,നു കാരണം തേടുകയാണ് ഇപ്പോൾ ബന്ധുക്കളും സുഹ്യത്തുക്കളും.കാര്യമായ സാമ്പത്തിക ബാധ്യത രമേശിന് ഉള്ളതായി ആർക്കും അറിവില്ല ഏക മകൻ കുടുബ സമേതം കാനഡയിലാണ്.രണ്ടാം ഭാര്യക്കും അവരുടെ മകൾക്ക് ഒപ്പമാണ് രമേശ് താമസിച്ചു വന്നിരുന്നത്.സിനിമകളിലും സീരിയലിലും സജീവം ആയിരുന്നു താരം.സന്തോഷം നിറഞ്ഞ ജീവിതം മുന്നേറുന്നതിനു ഇടയിൽ ഇത്തരത്തിൽ ഒരു ക,ടും,കൈ, രമേശ് ചെയ്യും എന്ന് ആരും കരുതുന്നില്ല.അച്ഛനെ സംഭവ ദിവസം വൈകീട്ട് കൂടി ഗോകുൽ വിളിച്ചപ്പോൾ പോലും അദ്ദേഹം സന്തോഷവാനായിരുന്നു.അതെ സമയം മ,ര,ണ ദിവസം രാത്രി തീർത്തും ദുരൂഹമായ സംഭവമാണ് വീട്ടിൽ ഉണ്ടായത്.രമേശിന്റെ ആദ്യ ഭാര്യയും മകളും പുറത്തു പോയി എത്തിയപ്പോഴാണ് സ്വയം മ,രി,ച്ച, നി,ല,യിൽ രമേശിനെ കണ്ടത് എന്ന് ആണ് പറയുന്നത്.
എന്നാൽ ഇവർ ബഹളം വെച്ച് കൊണ്ട് ആളെ കൂടാതെ കെ,ട്ട,ഴി,ച്ചു ഹോസ്പിറ്റലിൽ എത്തിക്കുകയാണ് ചെയ്തത്.പോലീസിലും അറിയിച്ചില്ല അയൽവാസികളും ഈ സംഭവത്തിൽ ദു,രൂ,ഹ,ത ആരോപിക്കുന്നു.ഇപ്പോൾ അന്ന് രാത്രി സംഭവിച്ചതിനെ കുറിച്ചുള്ള രമേശിന്റെ അയൽവാസികളുടെ വാക്കുകളാണ് ആരെയും ഞെട്ടിക്കുന്നത്.രാത്രി എട്ടര മണിക്കാണ് രമേശിന്റെ വീട്ടിൽ അസ്വഭാവികത നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.പരിഭ്രാന്ത ആയി രമേശന്റെ രണ്ടാം ഭാര്യയും മകളും നടക്കുന്നത് കണ്ടു ഈ സമയം വീടിനു ഉള്ളിൽ ലൈറ്റ് പോലും ഓഫ് ആയിരുന്നു.പിന്നീട് ഒരു കാർ വീടിനു മുന്നിൽ എത്തി ഈ കാറിൽ ഡ്രൈവർക്ക് പുറമെ മറ്റൊരാളും ഉണ്ടായിരുന്നു .വീട്ടിലെ സ്ത്രീയും ഇവരും ചേർന്ന് കൊണ്ട് രമേശിനെ കാറിൽ ക,യ,റ്റി.ഈ സമയം അദ്ദേഹത്തിന്റെ ത,ല ഡോറിനു പു,റ,ത്തു കി,ട,ന്നു.ഇത് കണ്ടു അയൽവാസി ഓടിയെത്തി ഇവരോട് കാര്യങ്ങൾ തിരക്കി നെ,ഞ്ച് വേ,ദ,ന വന്നു കു,ഴ,ഞ്ഞ് വീ,ണ അദ്ദേഹത്തെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നു എന്നാണ് അവർ മറുപടി നൽകിയത്.
വാർത്തയുടെ പൂർണ വിശേഷം അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.