കൂറ്റൻ മുതലയുടെ വ,യ,റ്റിൽ നിന്നും നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച

ചരിത്രാതീത കാലത്തു നിർമിച്ചത് എന്ന് കരുതുന്ന കുന്തത്തിനു സമാനമായ ആ,യു,ധത്തിന്റെ ഭാഗം ഉള്ള വസ്തുക്കൾ കൂറ്റൻ മുതലയുടെ വ,യ,റി,ൽ നിന്നും കണ്ടെത്തി.പതിമൂന്നു അടി നീളവും 340 കിലോ ഭാരം ഉള്ള മുതലയുടെ വയറിൽ നിന്നുമാണ് അമൂല്യ വസ്തു കണ്ടെത്തിയത്.ജോണ് ഹാമിൽട്ടൺ എന്ന വ്യക്തി മിസിസിപ്പിയിലെ ഈഗിൾ ലൈക്കിൽ നിന്നും പിടി കൂടിയ മുതലയാണ് ഇത്.മാംസ വില്പന ശാല ആയ റെഡ് ഹാന്ഡിലർ പ്രോസസിംഗ് എന്ന സ്ഥാപനമാണ് മുതലയുടെ വയർ തുറന്നു പരിശോധന നടത്തിയത്.

മിസിസിപ്പി ഡിപ്പാർട്ടമെന്റ് ഓഫ് എൻവിയോൾമെന്റ് ക്യാളിറ്റിയിലെ ഉദോഗസ്ഥരായ ജെയിമ്സിനു മുതലയുടെ വാ,യി,ൽ നിന്നും കിട്ടിയ വസ്തുക്കളുടെ ചിത്രം വിശദമായി പരിശോധിച്ച ശേഷമാണു അവയിൽ ഒന്ന് ആ,യു,ധ,ത്തി,ന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞത്.ഇത് ക്രിസ്തുവിനും ആറായിരം വര്ഷം മുൻപ് നിർമിച്ചത് ആണ് എന്നാണ് നിഗമനം.ഇയ്യ കട്ടിക്ക് സമാനമായ ഒന്നാണ് മുതലയുടെ വ,യ,റി,ൽ നിന്നും കണ്ടെത്തിയ രണ്ടാമത്തെ വസ്തു.ഇത് 1700 ബി സിയിൽ നിര്മിക്കപ്പെട്ടതാണ്.എന്നാൽ ഇത് എന്തിനു വേണ്ടിയാണ് ഉപയോഗിച്ചത് എന്ന് കൃത്യമായി മനസിലാക്കാൻ സാധിച്ചിട്ടില്ല.ദഹന പ്രക്രിയ സഹായകരമാകുന്നതിനു വേണ്ടി പാറക്കല്ല് പോലെ കട്ടിയുള്ള വസ്തു ഭക്ഷിക്കുന്നത് സാധാരണയാണ്.

Leave a Reply

Your email address will not be published. Required fields are marked *