മിണ്ടാൻ വയ്യാത്ത കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ജനഗണമന ആലപിക്കുന്നത് കണ്ടോ. അതിമനോഹരം നിങ്ങൾ ഒന്ന് അമ്പരന്നു പോവും..

മിണ്ടാൻ വയ്യാത്ത കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ജനഗണ മനഗണ ആലപിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആയിരിക്കുന്നത് പറയാൻ വാക്കുകൾ ഇല്ലാ അത്രക്ക് മനോഹരം കൊടുക്കാം കുട്ടികൾക്കും ആ അദ്യാപകർക്കും ബിഗ് സലൂട്ട് അതി മനോഹരം എന്ന് പറഞ്ഞാ പോരാ സംസാരിക്കാൻ കഴിയില്ലെങ്കിലും അവക്ക് രാജ്യത്തിനോടുള്ള സ്നേഹവും എല്ലാം അവർ അതിലൂടെ അറിയിക്കുന്നുണ്ട് എന്നാൽ നമ്മുടെ നാട്ടിൽ സ്കൂളിൽ എല്ലാത്തിനും കഴിവുള്ള കുട്ടികൾ ചെയ്യുന്നതും ഇവർ ചെയ്യുന്നതും കൂടി കൂട്ടിയാൽ ഇവരെ നമ്മൾ നമിക്കുക തന്നെ വേണം.

ആ കുട്ടികളെ പഠിപ്പിച്ച അത്യാഭഗർക്കും കൊടുക്കണം ഒരു നല്ല സലൂട്ട് സംസാരിക്കാൻ കഴിയാത്ത കുട്ടികളിൽ ജനഗണ മനഗണ യോട് സാമ്യം തോന്നുന്ന വിധത്തിൽ ആണ് ആ കുട്ടികൾക്ക് ആദ്യാഭഗൻ മാർ ആംഗ്യ ഭാഷയിൽ ആയാലും പഠിപ്പിച്ചിരിക്കുന്നത്.അവർ നമ്മളെ പഠിപ്പിക്കുന്ന ഒരു കാര്യം ഉണ്ടേ അതിൽ സ്വന്തം രാജ്യത്തെ ബഹുമാനിക്കാൻ സംസാരിക്കാൻ കഴിയണമോ കഴിവ് വേണമോ എന്നൊന്നും എല്ലാ രാജ്യ സ്നേഹവും കരുണയും ഒക്കെ ഉണ്ടായാൽ മതി. നാം എല്ലാവരും ശരിക്ക് ഇവരെ കണ്ടാണ് പടിക്കെണ്ടാതെ അവർക്ക് സംസാരിക്കാൻ കഴിയാതെ തന്നെ അവർ നമ്മുടെ രാജ്യത്തെ ബഹുമാനിക്കുന്നുണ്ടെ എന്നാൽ നമ്മളോ എന്ന് ഒന്ന് സ്വയം ചിന്തിച്ചു നോക്കുന്നത് എല്ലാവര്ക്കും നല്ലതായിരിക്കും. അപ്പോൾ നമ്മൾ രാജ്യത്തോട് കാണിക്കണ്ട നീതിയും മനസ്സിലാവും.

Leave a Reply

Your email address will not be published. Required fields are marked *