അഹങ്കാരം മൂത്തു പൂന്തോട്ടം നനയ്ക്കുന്ന ആളെ മാറ്റാൻ ശ്രമിച്ച യുവതിയെ ദൈവം പഠിപ്പിച്ച പാഠം കണ്ടോ കുറച്ചു ദിവസം മുൻപ് സോഷ്യൽ മീഡിയയിൽ ഏറ്റവും വൈറൽ ആയ ചിത്രം ആണിത് ജയിൻസ് എന്ന ആർട്ടിസ്റ്റിനെ ഒരു സുഹ്യത് താനൊരു പൂന്തോട്ടത്തിൽ നിൽക്കുന്ന ചിത്രം അയച്ചു കൊടുത്തിട്ട് ഇതിൽ നിന്നും ആ പുറകിൽ പൂന്തോട്ടം നന്നാക്കുന്ന ആളെ ഫോട്ടോഷോപ്പ് ചെയ്തു മാറ്റി തരണം എന്ന് പറഞ്ഞു ഫോട്ടോ എടുത്തപ്പോൾ അയാൾ പിന്നിൽ ഉള്ളത് ശ്രദ്ധിച്ചില്ല അയാൾ ഉള്ളത് കൊണ്ട് ചിത്രത്തിന് ഭംഗി കുറവ് അയാളെ മാറ്റിയാൽ ഈ ചിത്രം മനോഹരമാകും സുഹ്യത് ജയിമ്സിനോട് പറഞ്ഞു.
അദ്ദേഹം അതിനു എന്താ ചെയ്ത തരാം എന്ന് പറഞ്ഞു കുറച്ചു കഴിഞ്ഞു പൂന്തോട്ടം നന്നാക്കുന്ന ആളെ മാറ്റി അദ്ദേഹം ചിത്രം സുഹ്യത്തിന് അയച്ചു കൊടുത്തു ചിത്രം കണ്ടവർ ഒന്ന് ഞെട്ടി ജയിൻസിനെ വിളിച്ചു ചോദിച്ചു എന്താണിത് അയാളെ മാറ്റാൻ പറഞ്ഞപ്പോൾ നിങ്ങൾ അയാളെ മാറ്റുക മാത്രമല്ല നല്ല പച്ചപ്പോടെ പൂത്തു നിന്നിരുന്ന ചെടി മാറ്റി ഉണങ്ങിയ ചെടി ആക്കിയിരിക്കുന്നു എന്താണിത് ജയിൻസ് പറഞ്ഞു അയാൾ ഉള്ളത് കൊണ്ടാണ് ആ ചെടികൾ ഇങ്ങനെ സന്തോഷത്തോടെ പൂത്തു ഉലഞ്ഞു നിൽക്കുന്നത് നിങ്ങൾ അയാളെ മാറ്റിയാൽ ചിത്രത്തിന് ഭംഗി വരുകയല്ല പോവുകയാണ് ചെയുന്നത് അയാൾ ഉള്ളത് കൊണ്ടണ് ആ പൂന്തോട്ടം ഇത്രേ മനോഹരമായതും നിങ്ങൾക്ക് ചിത്രം എടുക്കാൻ സാധിച്ചതും.സത്യത്തിൽ നിങ്ങളെ അയാളെ കൂടെ നിർത്തി ചിത്രം എടുത്തിരുന്നു എങ്കിൽ കുറച്ചു കൂടി ചിത്രം മനോഹരമായിരുന്നു. അഹങ്കാരം മൂത്തു പൂന്തോട്ടം നനയ്ക്കുന്ന ആളെ മാറ്റാൻ ശ്രമിച്ച യുവതിയെ ദൈവം പഠിപ്പിച്ച പാഠം കണ്ടോ