കോട്ടയത്ത് പതിനാറുകാരിയുടെ കട്ടിലിനടിയില്‍ നിന്ന് അസ്വഭാവികമായ ഞെരുക്കം അമ്മ കണ്ട കാഴ്ച

മാതാവ് ജോലിക്ക് പോയ സമയത് 16 കാരിയുടെ അടുത്തേക് കാമുകൻ എത്തി പതിവിനു വിഭരിതമായി ‘അമ്മ നേരത്തെ വീട്ടിൽ എത്തി ഇതോടെ കാമുകൻ പിന്നെ വീട്ടിൽ നിന്നും പുറത്തു ഇറങ്ങാൻ കഴിഞ്ഞില്ല രാത്രിയോടെ ‘അമ്മ മകളുടെ മുറിയിൽ എത്തിയപ്പോൾ കട്ടിലിഞ്ഞു അടിയിൽ ഒരു ഞെ,രു,ക്കം ടോർച്ച് അടിച്ചു നോക്കിയപ്പോൾ കട്ടിലിനു അടിയിൽ ഒരു യുവാവ് കിടക്കുന്നു കള്ളൻ ആണ് എന്ന് കരുതി മാതാവ് അ,ല,റി വിളിച്ചു അയൽ വാസികൾ എത്തിയപ്പോൾ ആണ് അത് കള്ളൻ അല്ലാ എന്നത് മനസ്സിലായത് തുടർന്ന് വൈക്കം പോലീസിനെ വിളിച്ചു വരുത്തി. ‘അമ്മ തന്നെ മകളുടെ 21 കാരൻ കാമുകനെ കൈമാറി ബുധനാഴ്ച രാത്രി 8 മണിയോടെ വൈക്കത് ആണ് സംഭവം. പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തു കോടതിയിൽ ഹാജർ ആക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. ‘അമ്മ നേരത്തെ വന്നതോടെ ആണ് സംഭവങ്ങൾ എല്ലാം പൊളിഞ്ഞത്. എന്നാല്‍ ഇക്കഴിഞ്ഞ ബുധനാഴ്ച അസുഖത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ നേരത്തെ വീട്ടിലെത്തി.

ഇതോടെ വീട്ടില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിയാതെയിരുന്ന യുവാവ് പെണ്‍കുട്ടിയുടെ മുറിയിലെ കട്ടിലിനടിയില്‍ ഒളിച്ചു. രാത്രിയില്‍ സ്ഥലം വിടാമെന്നാണ് കരുതിയത്. എന്നാല്‍ ഏഴു മണിയോടെ മകളുടെ മുറിയിലെത്തിയ അമ്മ, കട്ടിലനടിയില്‍ നിന്ന് ശബ്ദം കേട്ടു. ഇതോടെ കട്ടിലനടിയിലേക്ക് ടോര്‍ച്ച്‌ അടിച്ചു നോക്കുകയായിരുന്നു. മകളുടെ കട്ടിലിനടിയില്‍ യുവാവിനെ കണ്ടെത്തിയതോടെ, അമ്മ, കള്ളന്‍ കള്ളന്‍, ഓടി വരണേ എന്നു അലറി നിലവിളിച്ചു. ഇതു കേട്ടു അയല്‍ക്കാര്‍ ഓടിയെത്തി. ഇതിനിടെ യുവാവ് ഇറങ്ങി ഓടാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയുടെ അമ്മ ഇയാളെ തടഞ്ഞു വെക്കുകയായിരുന്നു. അയല്‍ക്കാര്‍ എത്തി വിവരങ്ങള്‍ ചോദിച്ചതോടെയാണ് താന്‍ കള്ളനല്ലെന്നും പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണെന്നും പറഞ്ഞത്. ഇതോടെ പെണ്‍കുട്ടിയുടെ അമ്മ തന്നെ പൊലീസില്‍ വിളിപ്പിച്ച്‌ യുവാവിനെ കൈമാറുകയായിരുന്നു.

യുവാവിനെതിരെ പ്രാ,യ,പൂ,ര്‍,ത്തി,യാ,കാ,ത്ത,വ,രെ ലൈം,ഗി,ക,മാ,യി പീ,ഡി,പ്പി,ക്കു,ന്ന,തി,ന് എതിരായുള്ള പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. ജനവാസമേഖലയില്‍ തങ്ങള്‍ അറിയാതെ, എങ്ങനെ യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ പകല്‍ സമയത്തു വന്നുപോയെന്ന ആകാംക്ഷയിലാണ് അയല്‍ക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *