കടയിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ നിന്നും യുവതിക്ക് ലഭിച്ചത് കോടികൾ വിലവരുന്ന നിധി എങ്ങനനെ ആണ് രക്ഷപ്പെടുക എന്ന് പറയാൻ പറ്റില്ല. ഇപ്പോൾ ഇതാ ഒച്ചിന്റെ രൂപത്തിൽ ഭാഗ്യം തേടി എത്തിയിരിക്കുകയാണ് തൈയലന്റ് യുവതിക്ക് 164 രൂപ വിലമതിക്കുന്ന തായ്‌ലന്റ്റ് വിഭവം വാങ്ങിയ യുവതിക്ക് ലഭിച്ചത് വലിയൊരു നിധി ആണ് കൊച്ചുകോണ് തായ്‌ലാന്റിലെ മാർക്കറ്റിൽ നിന്നും 160 രൂപ മുടക്കി അതായതിനായി വാങ്ങിയ ഒച്ചുകൾ മുറിക്കുമ്പോൾ ലഭിച്ചത്. കോടിക്കണക്കിനു മൂല്യമുള്ള പവിഴം ഒച്ചുകളുടെ ഷെല്ലിനുള്ളിൽ ഒരു ഓറഞ്ച് നിറത്തിലുള്ള കല്ലുകളാണ് കണ്ടെത്തിയത്.
ആത്യം അത് വെറുമൊരു കല്ലാണ് എന്നാണ് അവൾ കരുതിയത് എന്നാൽ തനിക്ക് ലഭിച്ചിരിക്കുന്നത് ഒരു പ്രതേക തരം പവിഴം ആണ് എന്നത് പിന്നീട് ആണ് അവൾ തിരിച്ചറിയുന്നത്.അടുത്തിടെ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു അവരുടെ ‘അമ്മ കൂടാതെ ക്യാൻസർ എന്ന രോഗത്തിനും ചികിത്സയിൽ ആണ് അവൾ. അവരുടെ അമ്മക്ക് 17 ലക്ഷത്തോളം ആശുപത്രിയിൽ ചികില്സാചിലവിനായി കണ്ടെത്തേണ്ടിയിരുന്നു അമ്മക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാകാൻ ഈ പവിഴം സഹായിച്ചേക്കും എന്നാണ് ഈ യുവതി ഇപ്പോൾ പറയുന്നത്. ഇപ്പോൾ ഇതാണ് തങ്ങളുടെ ഏക പ്രതീക്ഷ എന്നും അവൾ പറഞ്ഞു.