കുന്നത്തൂർ മനഹെറിറ്റേജിൽ ഇന്ന് ഒരു വിവാഹം നടന്നു വരന്റെ പേര് ആക്സിന് വധുവിന്റെ പേര് ജാൻവിൻ രാവിലെ 11 നും 12 നും ഇടയിൽ ഉള്ള ശുഭ മുഹൂർത്തത്തിൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.ഈ അപൂർവ കല്യാണം മനുഷ്യരുടേത് ആണ് എന്ന് കരുതി എങ്കിൽ തെറ്റി.ബീഗിൾ ഇനത്തിൽപ്പെട്ട കുട്ടാ പൂവും ചാണ്ടിയും ആണ് വിവാഹിതരായത്.ജാനകിയുടെയും കുട്ടാ പൂവിന്റെ ഉടമസ്ഥനായ ഷെല്ലിയുടെയും ഭാര്യ നിഷയുടെയും ആഗ്രഹമാണ് ഇവരെ ഒന്നിപ്പിക്കാൻ കാരണമായത്. പ്രശസ്ത ഫോട്ടോഗ്രാഫറായ ഗിരീഷ് ഗ്രീൻ മീഡിയ ഇരുവരുടെയും സേവ് ദി ഡേറ്റ് കൂടി ചിത്രീകരിച്ച തോടെ സംഭവം കളർ ആയി.
ഒരു മനുഷ്യന്റെ വിവാഹ ചടങ്ങുകളുടെ ഭാഗമായി നടത്തുന്ന കതിർ മണ്ഡപവും ഫോട്ടോഷൂട്ടും എല്ലാം ഇരുവരുടെ വിവാഹത്തിനും ഉണ്ടാകും. കൂടാതെ വിവാഹ ശേഷം സദ്യയ്ക്ക് പകരം വധൂവരന്മാരുടെ ഇഷ്ട ചിക്കൻ ബിരിയാണിയും നൽകും.മക്കളായ് ആകാശം അർജുനും കട്ടക്ക് കൂടെ ഉള്ളതുകൊണ്ട് മാതാപിതാക്കൾ തങ്ങളുടെ ഇഷ്ട വളർത്തുമൃഗങ്ങളെ ജീവിതത്തിലേക്കും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. ബീഗിൾ ഇനത്തിൽപ്പെട്ട നായക ഇപ്പോൾ ഏറെ ആവശ്യക്കാരുണ്ട് വളരെ ആക്ടീവായി ഈയൊരു ഇനത്തിന് പെട്ടെന്ന് മ,രി,ക്കാ,ൻ ഉള്ള കഴിവും ഉണ്ട് അതുകൊണ്ട് തന്നെ ഇഷ്ടം പോലെ ആവശ്യക്കാരാണ് ഇവരെ തേടിയെത്തുന്നത് ഇന്ന് രാവിലെ 11 മണിക്ക് ഇവരുടെ വിവാഹ ശേഷം സോഷ്യൽ മീഡിയയിലൂടെ വരാൻപോകുന്ന ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ഒരു സംഘം മൃഗസ്നേഹികൾ.