ആ കാഴ്ച കണ്ട് നടുക്കം മാറാതെ നാട്ടുകാർ, യുവാവ് സുഹൃത്തുക്കളോട് ചെയ്തത്.!!

മാറന്നല്ലൂരിൽ യുവാവ് സുഹൃത്തുക്കളായ രണ്ടുപേരെ ത,ല,ക്ക,ടി,ച്ചു കൊ,ല,പ്പെ,ടു,ത്തി,യ ശേഷം. പോലീസിന് മുമ്പിൽ കീഴടങ്ങി. മാറന്നല്ലോർ മൂലകോണം ഇലവൻപ്ലാവിയുടെ വീട്ടിൽ ചപ്പാത്തി സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് മാലുവിടത്തറത്തരിക വീട്ടിൽ പക്രു എന്നറിയപ്പെടുന്ന സജീഷ് എന്നിവരാണ് കൊ,ല്ല,പ്പെ,ട്ട,ത്. സന്തോഷിന്റെ ബന്ധു അരുൺ രാജ് എന്ന 30 ക്കാരനാണ് ഇരട്ട കൊ,ല,പാ,ത,കം നടത്തിയത്. ഇയാൾ ഇന്ന് 6 മണിയോടെ പൊലീസിന് മുമ്പിൽ കീഴടങ്ങി. സന്തോഷിന്റെ വീട്ടിലായിരുന്നു കൊ,ല,പാ,ത,കം നടന്നത്. കൊ,ല്ല,പ്പെ,ട്ട രണ്ടുപേരും പാറമടയിലെ തൊഴിലാളികളും പ്രതി അരുൺ രാജ് അലങ്കാര പണി ചെയ്യുന്ന ആളുമാണ്.

കഴിഞ്ഞ ദിവസം സന്തോഷിന്റെ ഭാര്യ മക്കളുമായി അവരുടെ വീട്ടിലേക്ക് പോയിരുന്നു സന്തോശും സജീഷും അരുൺ രാജും രാത്രി സന്തോഷിന്റെ വീട്ടിൽ ഇരുന്നു മ,ദ്യ,പി,ച്ചു ഇതിനിടെ പാറമടയിലെ പ്രശ്‌നത്തെ ചൊല്ലി സന്തോഷും അരുൺ രാജും പ്രശ്‌നമായി ക,ലി കേറിയ സന്തോഷ് കയ്യിൽ ഉണ്ടായിരുന്ന ക,ത്തി എടുത്ത് അരുൺ രാജിന്റെ ക,ഴു,ത്തി,ൽ ചേ,ർ,ത്തുവെച്ചു.സന്തോഷിന്റെ കൈ തട്ടിമാറ്റി അരുൺ അടുത്ത് കിടന്ന ജാ,ക്കി കൊണ്ട് അയാളുടെ ത,ല,ക്ക,ടി,ച്ചു. ഇത് കണ്ടു തടസപ്പെടുത്താൻ ശ്രമിക്കുമ്പോൾ ആയിരുന്നു ഷാജീഷിനും അടി ഏറ്റത്. ഇരുവരും ബോ,ധ,ര,ഹി,ത,രാ,യി,വീ,ണ,തോ,ടെ അരുൺ രാജ് സ്വന്തം വീട്ടിലേക്ക് പോയി. ഒരു സുഹൃത്ത് ഇരുവരും മ,രി,ച്ച,ത് ഫോൺ വിളിച്ചു പറഞ്ഞപ്പോൾ ആയിരുന്നു അരുൺ പോലീസിൽ കീഴടങ്ങിയത്. കൊ,ല,പാ,ത,ക,ത്തി,ന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സ്ഥലത്തുണ്ടായിരുന്ന ഒരാളെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *