കാലിഫോർണയിൽ ആണ് സംഭവം നടക്കുന്നത് എന്തിനാണ് തന്റെ ഭാര്യ തനിക്ക് ഡിവോസ് നൽകിയത് എന്ന് അറിയാതിരുന്ന ഭർത്താവിന് പിന്നീടാണ് ആ സത്യം മനസിലായത് ഭാര്യക്ക് പത്തു കോടി ലോട്ടറി അടിച്ചിരുന്നു ലോട്ടറി അടിച്ചതിന്റെ പിറ്റേ ദിവസമാണ് ഭാര്യ ഡിവോസ് ആവശ്യപ്പെട്ടത് നിസ്സഹായനായ അയാൾ ഭാര്യയുടെ പിടിവാശിക്ക് മുന്നിൽ തോറ്റ് കൊടുക്കുകയായിരുന്നു.
അതോടെ ഡിവോസ് നൽകാൻ സമ്മതം ആണെന്ന് കോടതിയിൽ പറയുകയും ചെയ്തു എന്നാൽ ഈ സംഭവത്തിലെ ട്വിസ്റ്റ് നടന്നത് കോടതി വിധി പറഞ്ഞപ്പോഴായിരുന്നു ഭാര്യ ആവശ്യപ്പെട്ടത് പോലെ തന്നെ കോടതി അവർക്ക് ഡിവോസ് നൽകി ഡിവോസ് കൊടുത്ത ശേഷം കോടതി പറഞ്ഞത് കേട്ട് ആ സ്ത്രീ ബോധം നഷ്ടമായി വീണു.ജഡ്ജി പറഞ്ഞ വിധി ഇങ്ങനെ ആയിരുന്നു ഇവിടെ ഭാര്യക്ക് ജോലിയില്ല മറ്റു വരുമാന മാർഗം ഒന്നും ഇല്ല ഭർത്താവിന്റെ വരുമാനത്തിന്റെ പങ്കു പറ്റി കൊണ്ടാണ് ഇവർ ജീവിക്കുന്നത് അത് കൊണ്ട് തെന്നെ ഇവർ ടിക്കറ്റ് എടുത്ത ക്യാഷ് ഭർത്താവിന്റേതാണ് മറിച്ചു തെളിയിക്കാനും ഇവർക്ക് സാധിക്കില്ല ഇപ്പോൾ ഡിവോസ് ആയ സ്ഥിതിക്ക് ആ പ്രൈസ് അമൗണ്ട് ആയ പത്തു കോടി ഇവരുടെ ഭർത്താവിന് അവകാശപ്പെട്ടതാണ്