നടൻ രമേശിന്റെ ആകസ്മിക മരണ ശേഷം ബന്ധുക്കളുടെ സംശയം നീണ്ടത് രണ്ടാം ഭാര്യയ്ക്ക് നേരെയാണ് സമൂഹത്തിൽ നല്ല നിലയിൽ ജീവിക്കുന്ന രമേശ് സിനിമകളിൽ സജീവമായി നിൽക്കുന്ന സമയത്താണ് സ്വയം മരിക്കുന്നതിൽ അഭയം തേടിയത് രണ്ടാം ഭാര്യക്കും അവളുടെ മകൾക്കും ഒപ്പം ജീവിച്ച രമേശ് ജീവൻ നഷ്ടമാക്കി എങ്കിൽ അതിനുള്ള കാരണം ഭാര്യക്കും അറിയാമായിരിക്കും എന്ന നിലപാടിൽ ആയിരിന്നു ബന്ധുക്കൾ ഇപ്പോൾ ഈ സംശയം ഉറപ്പിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തു വന്നിരിക്കുന്നത് രമേശിന്റെ ആത്മ സുഹ്യത്തായ രാഹുലിന്റെ തുറന്നു പറച്ചിലാണ് വൈറൽ ആകുന്നത് .രാഹുൽ പറയുന്നതിങ്ങനെ.. ‘മ,രി,ക്കു,ന്ന ദിവസം രമേശിനെ വീട്ടില്‍ കൊണ്ടുവിട്ടപ്പോള്‍ പിറ്റെന്ന് രാവിലെ കൃത്യസമയത്ത് ഷൂട്ടിന് വിളിക്കണമെന്ന് പറഞ്ഞ് പോയയാള്ഡ അന്ന് രാത്രി ആ,ത്മ,ഹ,ത്യ ചെയ്തുവെന്ന് വിശ്വസിക്കാനാകുന്നില്ല. ഭാര്യ വല്ലാതെ ശ,ല്യ,പ്പെ,ടു,ത്തു,ന്നുവെന്ന് മ,രി,ക്കു,ന്ന അന്നും പറഞ്ഞിരുന്നു. ഇനി ശ,ല്യ,പ്പെ,ടുത്തി,യാല്‍ താന്‍ ച,ത്ത് ക,ള,യും എന്ന് ഭാര്യയോട് പറഞ്ഞതായി പറഞ്ഞു.
നിങ്ങള്‍ ച,ത്താ,ല്‍ കാനഡയിലെ മകന്‍ വായ്ക്കരിയിടാന്‍ പോലും വരില്ല എന്നാണ് ഭാര്യ പ്രതികരിച്ചതെന്നും രമേശ് എന്നോട് പറഞ്ഞു. തമ്ബാനൂര്‍ പൊലീസിന് കൊടുത്ത മൊഴിയില്‍ ഞാന്‍ ഇതെല്ലാം പറഞ്ഞിട്ടുണ്ട്.‘രമേശ് മ,രി,ച്ച,തി,ന്റെ, പിറ്റേ ദിവസം രഹസ്യമായി ഇവര്‍ എന്നെ വിളിച്ചിരുന്നു. അവിടെ ക,ര,ച്ചി,ലും ബഹളവും നടക്കുമ്ബോഴാണ് വിളിച്ചത്. രമേശേട്ടന്‍ എന്തെങ്കിലും പറഞ്ഞോ എന്നാണ് അവര്‍ എന്നോട് ചോദിച്ചത്. ചേച്ചിയുമായി പ്രശ്‌നം ആണെന്ന് രമേശേട്ടന്‍ എന്നോടു പറഞ്ഞിരുന്നു. ഞാനത് പൊലീസിനോട് പറയും എന്ന് ഞാന്‍ മറുപടിയും നല്‍കി. എന്നാലും ഇയാള്‍ എന്നോടു ഇങ്ങനെ ചെയ്തു കളഞ്ഞല്ലോ എന്നായിരുന്നു അപ്പോള്‍ അവരുടെ പ്രതികരണം. പോയപ്പോള്‍ എനിക്കിട്ട് പാരയും വെച്ചിട്ട് പോയി എന്നും പറഞ്ഞു.
ഇപ്പോള്‍ രണ്ടാം ഭാര്യ എനിക്ക് എതിരെ കഥകള്‍ ഇറക്കുകയാണ്. മാത്രമല്ല അവര്‍ രമേശിന്റെ ഏറ്റവും അടുത്ത കൂട്ടുകാരെ തിരഞ്ഞു വിളിക്കുന്നുമുണ്ട്. രമേശ് അവരോട് എന്തെങ്കിലും പറഞ്ഞോ എന്നാണ് അറിയേണ്ടത്. ഞങ്ങളുടെ പല കോമണ്‍ സുഹൃത്തുക്കളേയും വിളിച്ചെന്ന് അറിഞ്ഞപ്പോള്‍ തുടങ്ങിയ സംശയം ആണെനിക്ക്. ഞാന്‍ ഇത് തമ്ബാനൂര്‍ പൊലീസിനോടും പറഞ്ഞിട്ടുണ്ട്.
വലിയശാലയിലെ വീട് മകന്‍ ഗോകുലിന്റെ പേരില്‍ എഴുതിയപ്പോള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണിത്. ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം എന്റെ മകനാണ് എന്നാണ് രമേശ് പറഞ്ഞത്. പിറ്റെന്നത്തെ ഷൂട്ടിന്റെ ഡയറക്ടറും അന്ന് ഞങ്ങളുടെകൂടെയുണ്ടായിരുന്നു. രമേശിന്റെ വിഷമങ്ങള്‍ കേട്ടപ്പോള്‍ എനിക്ക് ഈ സ്ത്രീയെ പണ്ട് മുതലേ അറിയാം. നിങ്ങള്‍ എങ്ങിനെയെങ്കിലും അവരെ ഒഴിവാക്കി വിട് എന്നാണ് ഡയറക്ടര്‍ പറഞ്ഞത്.ഞാന്‍ വീട്ടില്‍ കൊണ്ടുവിട്ടപ്പോഴും ചിരിച്ചുകൊണ്ടാണ് വണ്ടിയില്‍ നിന്നും ഇറങ്ങിയത്. രാവിലെ ഏഴരയ്ക്ക് ഞാന്‍ റെഡിയായി നില്‍ക്കും. കൃത്യസമയത്ത് വണ്ടി വന്നില്ലെങ്കില്‍ എന്റെ വായില്‍ നിന്ന് നീ കേള്‍ക്കും എന്ന് തമാശയായി പറഞ്ഞാണ് അദ്ദേഹം വീട്ടിലേയ്ക്ക് കയറിപ്പോയത്.’ രാഹുല്‍ പങ്കുവച്ചു.