കുന്നമംഗലത്തു നിന്നും പിടിയിലായവരിൽ നിന്നും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.!!

ഭാര്യ ഭർത്താവ് എന്ന വ്യ,ജേ,ന ക,ഞ്ചാ,വ് ക,ട,ത്തു,ന്ന,തിനി,ടെ യുവതിയെയും യുവാവിനെയും ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് ല,ഹ,രി ഇടപാടുകളിലെ ര,ഹ,സ്യ,ങ്ങ,ൾ. വാടകക്ക് എടുത്ത കാറുകളിൽ പോലീസിനോ എക്സൈസിനോ സംശയം തോന്നാത്ത രീതിയിൽ ഭാര്യ ഭർത്താക്കന്മാരെ പോലെ സഞ്ചരിച്ചു. കോഴിക്കോട് വാഴനാട് ജില്ലകളിൽ ക,ഞ്ചാ,വ് വിതരണം നടത്തുന്നവരെയാണ് കഴിഞ്ഞമാസം 30 ന് കുന്നമംഗലത് പിടിയിലായത്. തൃശ്ശൂർ പൂങ്ങുന്നു മാളിയക്കൽ വീട്ടിൽ ലീന ജോസഫ് പട്ടാമ്പി തിരുവേഗപുരം പൂവത്തറ വീട്ടിൽ സനിൽ എന്നിവരെ ആയിരുന്നു പിടികൂടിയത്. ഇവരുടെ ഫോൺ വിളികളും മറ്റും പരിശോധിച്ച് കൊണ്ട് അന്ന് ചോദ്യം ചെയ്തതിൽ നിന്നാണ് ക,ഞ്ചാ,വ് ക,ട,ത്തി,നെ പറ്റിയുള്ള പുതിയ വിവരങ്ങൾ ലഭിച്ചത്. ചേവരമ്പലത് പുതിയ വാടക വീട് എടുത്തു കൊണ്ട് താമസിക്കുകയായിരുന്നു. ലീന ജോസും സനിലും.

തൃശ്ശൂരിൽ ബ്യൂട്ടീഷ്യൻ ആയി ജോലി ചെയ്തിരുന്ന ലീന അവിടെ വെച്ചാണ് ബേക്കറി ജീവനക്കാരനായ സനിലിനെ പരിചയപ്പെടുന്നത്. കോഴിക്കോടുള്ള ഒരു പ്രധാന ഇടപാടുകാരനുമായി 40 KG കഞ്ചാവ് ഇടപാട് ഇവർ നടത്തിയിട്ടുണ്ട് എന്നാണ് പൊലീസിന് മൊഴി നൽകിയത്. കഞ്ചാവ് ഇടപാടിന് ശേഷം ലീന ജോസുമായി ശാ,രീ,രി,ക ബ,ന്ധ,ത്തി,ന് സമീപിച്ചത് സനിൽ ചോദ്യം ചെയ്യുകയും അത് പ്ര,തി,കാ,ര,ത്തി,ന് കാരണമാവുകയും ചെയ്തു എന്നാണ് പോലീസ് പറഞ്ഞത്. ആ സംഭവത്തിന് ശേഷം ലീനയോടും സനലിനോടും ശ,ത്രു,ത ഉണ്ടായ ആ ല,ഹ,രി ഇടപാട് കാരൻ തന്നെയാണ് പോലീസ് ന് വിവരം കൈമാറിയത് എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *