ഇന്നലെ 9 മാസം പ്രായമുള്ള കുഞ്ഞു ഇന്ന് 4 മാസം പ്രായമുള്ള കുഞ്ഞ് – കണ്ണീരോടെ കേരളം.!!

വീണ്ടും നാടിനെ ന,ടുക്കി ഒരു കുഞ്ഞു ഓമനയുടെ മ,ര,ണം കൂടി. 4 മാസം പ്രായമുള്ള കുട്ടിയെ വീടിനുള്ളിൽ മ,രി,ച്ച നിലയിൽ കണ്ടെത്തിയിരിക്കുകയാണ്. കൂവപ്പള്ളി കളപ്പുരക്കൽ റിജോ കെ ബാബു സൂസൻ ദമ്പതികളുടെ മകൻ റെയ്ഹാന എന്ന 4 മാസം പ്രായമുള്ള കുഞ്ഞിനെയാണ് മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം നടന്നിരിക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ ആയിരുന്നു സംഭവം കുട്ടി മ,രി,ക്കു,ന്ന സമയത്തു കുട്ടിയും കുട്ടിയുടെ അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കുഞ്ഞിന്റെ ‘അമ്മ മാ,ന,സിക രോഗത്തിന് ചികിത്സ തേടുന്ന ആളാണ് എന്ന് ബന്ധുക്കൾ പറഞ്ഞു.

അതെ സമയം സ്ഥലത്തെത്തിയ പോലീസ് അസ്വാഭാവിക മ,ര,ണ,ത്തി,ന് കേസ് എടുത്തു കൊണ്ട് അന്വേഷണം ആരംഭിച്ചു. ഇന്നലെ ആയിരുന്നു 9 മാസം പ്രായമുള്ള പിഞ്ചു കുട്ടിയെ മാ,ന,സി,ക രോഗത്തിന് ചി,കി,ത്സ,യിലായിരുന്നു പിതാവ് വെ,ട്ടി കൊ,ല,പ്പെ,ടു,ത്തി,യ,ത്. അതിനോടൊപ്പമാണ് ഇപ്പോൾ 4 മാസം പ്രായമുള്ള കു,ട്ടിയുടെ മ,ര,ണ,വും കേരളത്തെ കണ്ണീരിലാകുന്നത്.വീണ്ടും നാടിനെ ന,ടുക്കി ഒരു കുഞ്ഞു ഓമനയുടെ മ,ര,ണം കൂടി. 4 മാസം പ്രായമുള്ള കുട്ടിയെ വീടിനുള്ളിൽ മ,രി,ച്ച നിലയിൽ കണ്ടെത്തിയിരിക്കുകയാണ്. കൂവപ്പള്ളി കളപ്പുരക്കൽ റിജോ കെ ബാബു സൂസൻ ദമ്പതികളുടെ മകൻ റെയ്ഹാന എന്ന 4 മാസം പ്രായമുള്ള കുഞ്ഞിനെയാണ് മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം നടന്നിരിക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ ആയിരുന്നു സംഭവം കുട്ടി മ,രി,ക്കു,ന്ന സമയത്തു കുട്ടിയും കുട്ടിയുടെ അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കുഞ്ഞിന്റെ ‘അമ്മ മാ,ന,സിക രോഗത്തിന് ചികിത്സ തേടുന്ന ആളാണ് എന്ന് ബന്ധുക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *