അമ്മയേക്കാൾ സുന്ദരി… സുരേഷ് ഗോപിയുടെ മകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ…സംഭവം അറിഞ്ഞോ?.

സുരേഷ് ഗോപി മലയാളത്തിലെ ഓരോ പ്രേക്ഷകഹൃദയം കൊണ്ട് അംഗീകരിച്ച നടനാണ്. സുരേഷ് ഗോപിയുടെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകർക്ക് വളരെ ഇഷ്ടമാണ് ഓരോ ഘട്ടത്തിലും കേരളക്കരയ്ക്ക് പലരീതിയിൽ തന്റെ സാന്നിധ്യംകൊണ്ട് സഹായങ്ങൾ നൽകാൻ സുരേഷ് ഗോപി ശ്രമിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ മികച്ച ഒരു എംപി എന്ന് തന്നെ അദ്ദേഹത്തെ വിളിക്കാൻ കഴിയും. സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷ് എന്ന് മലയാളത്തിലെ യുവനടന്മാരിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന താരമാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തയാണ് സുരേഷ് ഗോപിയുടെ കുടുംബത്തിൽ നിന്ന് ഒരാൾ കൂടി സിനിമയിലേക്ക് എത്താൻ പോകുന്നു എന്നത്.ഭാഗ്യ സുരേഷ് ഭാവ്നി സുരേഷ് എന്നീ പെൺകുട്ടികൾ സുരേഷ് ഗോപി കൗണ്ട് സോഷ്യൽ മീഡിയയിൽ അത്രകണ്ട് ആക്ടീവ് ഒന്നുമല്ല താരങ്ങൾ എങ്കിലും ഇരുവരും ആരാധകർക്ക് സുപരിചിതമാണ്.

ഇവരുടെ ഓണചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു അതോടെയാണ് സുരേഷ് ഗോപിയുടെ മകൾ ഇത്ര വലുതായി എന്ന രഹസ്യം പോലും ആരാധകർ അംഗീകരിച്ചത് കാരണം പണ്ടുമുതലേ ചെറിയ പ്രായത്തിലുള്ള മക്കളെപ്പോലും ആരാധകർ കണ്ടതാണ്. ഇരുവരും എന്തു ചെയ്യുകയാണ് എന്ന വിവരങ്ങളൊന്നും അറിയില്ലെങ്കിലും. ഭാഗ്യ സിനിമയിലേക്ക് എത്താൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മോഡലിംഗ് ചിത്രങ്ങൾ കൂടുതലായും ചെയ്തത് ഭാഗ്യമാണെന്നും അതുകൊണ്ടുതന്നെ ഭാഗ്യമായിരിക്കും സിനിമയിലേക്ക് എത്താൻ പോകുന്നത് എന്ന വാർത്തയും ആണ് വരുന്നത് അതേസമയം ഭവ്നിയ്ക്ക് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. രണ്ടുപേരും സുന്ദരികൾ ആയതുകൊണ്ടുതന്നെ സിനിമയിലേക്ക് തന്നെ സുരേഷ് ഗോപി സജീവമാകുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ ഇരുവരുടെയും ചിത്രങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *