വൈക്കത്തിനെ നടുക്കി ഈ അയൽവാസികളായ യുവതി യുവാക്കളുടെ വിയോഗം. പ്രണയമില്ലെന്ന് വീട്ടുകാർ. ദുരൂഹത.

വൈക്കത്ത് നിന്ന് നാടിനെ ആകെ ഞെട്ടലിൽ ആക്കിയ വാർത്ത പുറത്തുവരികയാണ്. വൈക്കത്ത് ചെമ്പ് കൊച്ചങ്ങാടിയിൽ വീടിനു സമീപത്തെ മരത്തിൽ യുവാവിനെയും യുവതിയേയും മ.രി.ച്ച നിലയിൽ കാണപ്പെടുകയായിരുന്നു. കുലശേഖരമംഗലം ഒറ്റാങ്ങിലത്തിയിൽ അമർജിത്ത്, കൊച്ചക്കാടി വടക്കേ ആയിത്തറ കൃഷ്ണപ്രിയ എന്നിവരെയാണ് തൂ.ങ്ങി.മ.രി.ച്ച.നിലയിൽ കണ്ടെത്തിയത്. കുലശേഖരമംഗലം ഗുരു മന്ദിരത്തിന് സമീപത്തെ കാടുപിടിച്ച സ്ഥലത്തെ മരത്തിൽ ഇവരെ മ.രി.ച്ച. നിലയിലാണ് കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങി മ.രി.ച്ച നിലയിൽ ഇരുവരെയും കണ്ടത് അയൽവാസിയായ മനോജാണ്. സുഹൃത്തിൻ്റെ വീട്ടിൽ വച്ചിരുന്ന ബൈക്ക് എടുക്കാൻ പോകവേ യാദൃശ്ചികമായാണ് രണ്ടു പേരും തൂങ്ങിമ.രി.ച്ച.നിലയിൽ കാണപ്പെട്ടത്.ഇരുവരെയും കാണാത്തതിനെ തുടർന്ന് അതിരാവിലെ തന്നെ വീട്ടുകാർ അന്വേഷണം ആരംഭിച്ചിരുന്നു.

അതിനിടെയാണ് ദാ.രു.ണമായ മ.ര.ണ.വാർത്ത പുറത്തുവന്നത്. ആളൊഴിഞ്ഞ സ്ഥലം ഏറെനാളായി കാടുപിടിച്ചു കിടക്കുകയായിരുന്നു. അവിടെ ഒരു മരത്തിൻ്റെ തന്നെ 2 കൊമ്പുകളിലാണ് ഇരുവരെയും തൂങ്ങിമ.രി.ച്ച.നിലയിൽ കണ്ടത്.ഏറെ പൊക്കമില്ലാത്ത ശാഖകളിലാണ് ഇരുവരും തൂങ്ങിമ.രി.ച്ച.ത്. പ്രണയത്തിന് ബന്ധുക്കൾ എതിര് നിന്നതുകൊണ്ടാകാം ഇരുവരും കടുംകൈ ചെയ്തത് എന്നാണ് പ്രചരിച്ചെങ്കിലും, ഇവർക്കിടയിൽ പ്രണയമോ, മറ്റോ ഉണ്ടായിരുന്നതായി അറിവില്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ മൊഴി. നാട്ടുകാരും ഇതേ വിവരമാണ് വൈക്കം പോലീസിന് കൈമാറിയത്. അമർജിത്ത് ഹോട്ടൽ മാനേജ്മെൻറ് കോഴ്സ് കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കുകയായിരുന്നു.

കൃഷ്ണപ്രിയ എയർഹോസ്റ്റസ് വിദ്യാർഥിനിയാണ്. ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരിക്കാമെന്ന സംശയമാണ് പോലീസ് ഇപ്പോൾ പങ്കുവയ്ക്കുന്നത്. അതേസമയം പ്രണയത്തിലായിരുന്നുവെന്ന് അറിഞ്ഞിരുന്നുവെങ്കിൽ വിവാഹം നടത്തി കൊടുക്കുമായിരുന്നുവെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് അറിയുമായിരുന്നില്ല എന്നാണ് ബന്ധുക്കളുടെ മൊഴി. ജാതീയമായ വ്യത്യാസം കാരണം വിവാഹം നടക്കില്ല എന്ന സംശയം ആ.ത്മ.ഹ.ത്യ.യ്ക്ക് കാരണമായോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തർക്കങ്ങൾ വീടുകളിൽ ഉണ്ടായിട്ടില്ല എന്നും ബന്ധുക്കൾ പോലീസിന് മൊഴിനൽകി. കൃഷ്ണപ്രിയ എറണാകുളത്താണ് പഠിച്ചിരുന്നത്.

അതേസമയം സംഭവത്തെക്കുറിച്ച് നിലവിൽ സംശയങ്ങൾ ഒന്നുമില്ല എന്ന് വൈക്കം ഡിവൈഎസ്പി എ.ജെതോമസ് പറഞ്ഞു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും, ഡിവൈഎസ്പി വ്യക്തമാക്കി. രാവിലെതന്നെ വൈക്കം സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പസംഗം കുലശേഖര മംഗലത്ത് സംഭവസ്ഥലത്തെത്തിയിരുന്നു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. തുടർന്ന് പോലീസ് ഇൻക്വസ്റ്റും പൂർത്തിയാക്കി. പോ.സ്റ്റ്മോ.ർ.ട്ട നടപടികൾ പൂർത്തിയാക്കിയ ശേഷമാകും മൃ.ത.ദേ.ഹം ബന്ധുക്കൾക്ക് വിട്ടു നൽകുക.

Leave a Reply

Your email address will not be published. Required fields are marked *