പൂച്ച മാന്തിയത് എന്ന് കരുതി, എന്നാൽ യുവാവിന്റെ ശാരീരീരത്തിൽ നിന്ന് പുറത്തെടുത്ത സംഗതി കണ്ടോ?.പൂച്ച മാ,ന്തി,യ,താണ് എന്ന് കരുതി അ,മിത വേ,ദ,ന,യോടെ ആശുപത്രിയിൽ എത്തിയ യുവാവിന്റെ വയറ്റിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് കണ്ടു ഞെ,ട്ടലിലാണ് ഡോക്ടർമാർ. രാജസ്ഥാനിലെ മൽവാരയിൽ ആണ് സംഭവം, ‘നേമിച്ച്’ എന്ന യുവാവിനാണ് ഈ അവസ്ഥ ഉണ്ടായത്. വയറ്റിൽ വല്ലാത്തൊരു നീറ്റലോടെ ആയിരുന്നു അയാൾ ഉറക്കത്തിൽ നിന്നും എണീറ്റത് കണ്ണ് തുറന്ന് നോക്കിയപ്പോൾ വാരിയെല്ലിനോട് ചേർന്ന് നല്ല വേ,ദ,ന തൊട്ട് അപ്പുറത്തുകൂടി ഒരു പൂച്ച പോവുന്നത് കണ്ടപ്പോൾ പൂച്ച മാന്തിയതാവും എന്ന് കരുതി എന്നാൽ മണിക്കൂറുകൾ പിന്നിട്ടിട്ടും അയാളുടെ വേദന കുറഞ്ഞില്ല ശേഷം അയാൾ വിവരം റൂമിലുള്ളവരോട് പറഞ്ഞു.
റൂമിൽ ഉള്ളവരുടെ വിശദമായ അന്വേഷണത്തിൽ കിടക്കയിൽ നിന്നും ഒരു വെ,ടി,യു,ണ്ട കണ്ടെത്തി.അപ്പോൾ ആയിരുന്നു തന്നെ പൂച്ച മാന്തിയതല്ല ആരോ വെടിവെച്ചതാണ് എന്ന് മനസ്സിലായത്. ആശുപത്രിയിൽ എത്തി എക്‌സ്‌റേ എടുത്തപ്പോൾ ഡോക്ടർമാർ നെ,ഞ്ചി,ലും വെ,ടി,യു,ണ്ട കണ്ടത്തി. ശേഷം ശ,സ്ത്ര,ക്രി,യ,യി,ലൂ,ടെ ഡോക്ടർമാർ ഇയാളുടെ ശരീരത്തു നിന്നും വെ,ടി,യു,ണ്ട,ക,ൾ പുറത്തെടുത്തു. ശേഷം പൂ,ച്ച മാ,ന്തി,യ,ത,ല്ല വെ,ടി,യേ,റ്റ,താ,ണ് എന്ന് മനസ്സിലായതോടെ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.