പ്രേമം’ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ് കവർന്ന നടിയാണ് സായിപല്ലവി. പിന്നീട് തെന്നിന്ത്യയിൽ മുൻനിര നടിയായി സായിപല്ലവി മാറി. നടിയെന്ന നിലയ്ക്ക് മാത്രമല്ല സായിപല്ലവിയുടെ നിലപാടുകളും പലപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മുഖം വെളുപ്പിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകളുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്നതും, മുഖക്കുരു മറിച്ച് സിനിമയിൽ അഭിനയിക്കില്ലെന്ന് താരത്തിൻ്റെ തുറന്നുപറച്ചിലുകൾ ഏറെ കൈയടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരെ സങ്കടപ്പെടുത്തി കുടുംബത്തിലെ ഒരു വിയോഗ വാർത്തയാണ് സായ്പല്ലവി പങ്കുവയ്ക്കുന്നത്. താരത്തിൻ്റെ സഹോദരൻ ജീ,വ,നൊ,ടു,ക്കി എന്ന സങ്കട വാർത്തയാണിത്. തൻ്റെ അനിയൻ്റെ മ,ര,ണ,കാരണവും, ആരു ആ,ത്മ,ഹ,ത്യ,യി,ൽ അഭയം തേടരുതെന്നുമാണ് താരം പറയുന്നത്.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യത്തെക്കുറിച്ചും താരം പങ്കുവയ്ക്കുന്നുണ്ട്.സായി പല്ലവിയുടെ അനിയനായ കസിൻ ആണ് ആ,ത്മഹ,ത്യ ചെയ്തത്. നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനായിരുന്നു അവൻ്റെ ക,ടും കൈ എന്നാണ് താരം വേ,ദ,നയോടെ പറയുന്നത്. അവനു തീരെ മാർക്ക് കുറവായിരുന്നില്ല. എന്നാൽ പ്രതീക്ഷിച്ച മാർക്ക് നേടാൻ സാധിക്കാതെ വന്നു. അവൻ ഒരു തോൽവി ആണെന്ന് കുടുംബാംഗങ്ങൾ കരുതും എന്നതായിരുന്നു ഭയം. അതൊരു ശരിയായ ചിന്ത ആയിരുന്നില്ല. അതോടെ അവൻ മ,ര,ണം തെരഞ്ഞെടുത്തു. മത്സര പരീക്ഷകൾ പുതുതലമുറയെ സമ്മർദ്ദത്തിലാക്കുന്നതും ആ,ത്മ,ഹ,ത്യ,യി,ൽ കൊണ്ട് എത്തിക്കുന്നതും തികച്ചും ദൗർഭാഗ്യകരമാണ്. ഒരു കാരണവശാലും ആ,ത്മ,ഹ,ത്യ,യെ,ക്കു,റി,ച്ച് ചിന്തിക്കരുത്. നിങ്ങൾ പരാജയപ്പെട്ടു എന്നു തോന്നുമ്പോൾ ആരോടെങ്കിലും മനസ്സുതുറന്ന് സംസാരിക്കണം.അതിനുള്ള സാഹചര്യം കുടുംബത്തിൽ തന്നെ കുട്ടികൾക്ക് ഒരുക്കിക്കൊടുക്കണം എല്ലാവർക്കും ജീവിതത്തിൽ ദുർബല നിമിഷങ്ങൾ ഉണ്ടായിരിക്കും.
സാമ്പത്തികമായും പിന്നോക്കാവസ്ഥയിലോ മാതാപിതാക്കളെ നഷ്ടമായ സാഹചര്യത്തിലോ പരീക്ഷയ്ക്ക് വേണ്ടി പരിശ്രമിച്ചവരായിരിക്കാം. പരീക്ഷാഫലത്തിൽ നിങ്ങളുടെ സങ്കൽപ്പത്തിനനുസരിച്ച് ഉയരാൻ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന നിരാശയിൽ നിന്നായിരിക്കാം ആവശ്യമില്ലാത്ത ചിന്തകൾ ഉണ്ടാകുന്നത്. എന്നാൽ മത്സരപരീക്ഷകൾ ഒന്നിൻ്റെയും അവസാനമല്ല എന്ന് എപ്പോഴും ഓർക്കണം എന്നും താരം പറയുന്നു.