നാല് പേജുള്ള മ.ര.ണ.ക്കുറിപ്പ്.പ്രശസ്ത നടി സൗജന്യ അ.ന്ത.രിച്ചു. അവസാനമായി കുറിച്ചത് കണ്ട് നടുങ്ങി വീട്ടുകാർ.

തെന്നിന്ത്യൻ സിനിമാ സീരിയൽ ലോകത്തെ വിഷമത്തിലാഴ്ത്തി മറ്റൊരു വി.യോ.ഗ.വാർത്തയാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. കന്നട നടി സൗജന്യയെ മ.രി.ച്ച. നിലയിൽ കണ്ടെത്തിയിരിക്കുകയാണ്. 25 വയസ്സായിരുന്നു. ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ സൗജന്യ ചില ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. അപ്രതീക്ഷിതമായി കേട്ട നടിയുടെ വി.യോ.ഗവാർത്തയുടെ ഞെട്ടലിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും. ബംഗ്ലൂരു കുമ്പള കോളുവിലെ തൻ്റെ ഫ്ളാറ്റിൽ തൂ.ങ്ങി.മ.രി.ച്ച നിലയിലാണ് നടിയുടെ മൃ.ത.ദേഹം കണ്ടെത്തിയത്. ഫോണിൽ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്ലാറ്റിലെത്തി പരിശോധിക്കുകയായിരുന്നു. സൗജന്യ ഫാനിൽ തൂ.ങ്ങി.മ.രി.ച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവം നടന്ന ഫ്ലാറ്റിൽ നിന്ന് ഇംഗ്ലീഷിലും കന്നടയിലും എഴുതിയ നാല് പേജുള്ള ആ.ത്മ.ഹ.ത്യാ.ക്കുറിപ്പ് പോലീസ് കണ്ടെടുത്തു.

തൻ്റെ മ.ര.ണ.ത്തിന് ആരും ഉത്തരവാദികൾ അല്ലെന്നും, താൻ മാത്രമാണ് ഉത്തരവാദി എന്നും, അച്ഛനും അമ്മയും സഹോദരനും തന്നോട് ക്ഷമിക്കണമെന്നും കുറിപ്പിൽ പറയുന്നു.പല കാരണങ്ങൾകൊണ്ടും മാനസികമായി താൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നും, ആ.ത്മ.ഹ.ത്യ.യല്ലാതെ മറ്റൊരു വഴിയും തനിക്ക് മുന്നിൽ ഇല്ലെന്നും നടിയുടെ കുറിപ്പിലുണ്ട്. ആരോഗ്യനില വഷളായതും, സീരിയൽ സിനിമാ വ്യവസായത്തിലെ നിലവിലെ പരിതസ്ഥിതിയും കാരണം കഴിഞ്ഞ കുറേ ദിവസങ്ങളായി വിഷമത്തിലായിരുന്നു എന്ന് കുറിപ്പിൽ പറയുന്നു. തന്നെ കാത്തിരിക്കുന്ന അമ്മയ്ക്ക് മുന്നിലേക്ക് മൃ.ത.ദേ.ഹം ആയി എത്തുന്നതിൽ സോറിയും നടി കത്തിൽ പറയുന്നു. പപ്പ എന്നോട് ക്ഷമിക്കണം.പ്രത്യേക സാഹചര്യത്തിൽ ഇത്തരം ഒരു കടുത്ത തീരുമാനം സ്വീകരിക്കുക അല്ലാതെ മറ്റു മാർഗം ഇല്ലെന്നും കത്തിൽ എഴുതിയ സൗജന്യ തന്നെ സഹായിച്ച എല്ലാവരോടുമുള്ള നന്ദിയും കുറച്ചിട്ടുണ്ട്.

മൂന്ന് തീയതികളിലാണ് നാല് പേജുള്ള ആ.ത്മ.ഹത്യാക്കുറിപ്പ് എഴുതിയിരിക്കുന്നത്. ഈ മാസം 27, 28, 30 തീയതികളിലാണ് കുറിപ്പെഴുതിയത്. മൂന്നു ദിവസം മുമ്പാണ് സൗജന്യ ജീ.വ.നൊ.ടു.ക്കാൻ തീരുമാനിച്ചതെ ന്നാണ് പോലീസിൻ്റെ നിഗമനം. ആരോഗ്യനില മോശമായതിനാലും കുറച്ചു കാലമായി ജോലി ഇല്ലാത്തതിനാലും നടി വളരെയധികം കഷ്ടപ്പെടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. നടി ഡിപ്രഷനിലായിരുന്നുവെന്ന സൂചനയും എത്തുന്നുണ്ട്. ടെലിവിഷൻ പരമ്പരകളിലൂടെ ആണ് സൗജന്യ പ്രശസ്തയായത്. ചില സിനിമകളിലും വേഷമിട്ടെങ്കിലും അധികം ശ്രദ്ധ നേടാൻ കഴിഞ്ഞില്ല. ആ.ത്മ.ഹ.ത്യയെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *