കണ്ടാൽ പോലും വിശ്വസിക്കാൻ കഴിയാത്ത ദൃശ്യങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ.നമുക്ക് കേട്ടുകേൾവിപോലുമില്ലാത്ത പല സംഭവങ്ങളും നാം കേട്ടിട്ടുണ്ട്. പലതും നമ്മെ ചിന്തിപ്പിക്കുന്നത് ആയിരിക്കും. ഇത് സത്യമാണോ അതോ പറഞ്ഞു ഉണ്ടാക്കിയതാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളും കണ്ടിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്. ചിലത് സത്യമായിരിക്കും എന്നാൽ മറ്റു ചിലത് അംഗീകരിക്കാൻ പറ്റാത്തത് ആയിരിക്കും.അത്തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ കാണാൻ കഴിയുക.
ആത്മാവിനെ വണങ്ങുന്ന തിനുവേണ്ടി ട്രെയിനുകൾ വരെ നിർത്തുന്ന ഒരു അത്ഭുത സ്ഥലത്തെ പറ്റിയാണ് ഇവിടെ പറയുന്നത്.വിശ്വാസവും അന്ധവിശ്വാസവും നിരവധി ആചാരങ്ങളും ചേർന്ന് ഒരു സംസ്കാരമാണ് നമ്മുടെത്. അതുകൊണ്ടുതന്നെ അത്ഭുതപ്രവർത്തികൾ ഉണ്ടെന്ന് കേൾക്കുന്നതും അതിൽ വിശ്വസിക്കുന്നതിലും ഒരു പഞ്ഞവും ഇല്ല. മധ്യപ്രദേശിലെ ഒരു സംഭവമാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.ഇവിടെ ഉണ്ടായിരുന്ന വർ ആരാധിച്ചിരുന്ന ഒരു ഇതിഹാസത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. ഇയാൾ ബ്രിട്ടീഷ് ഭരണാധികാരികളെ കൊള്ളയടിച്ചു കിട്ടിയ ധനം ഇന്ത്യയിൽ പാവപ്പെട്ടവരായ ജനങ്ങൾക്ക് വിതരണം ചെയ്തു. സഹികെട്ട ബ്രിട്ടീഷുകാർ ഇയാളെ പിടികൂടുന്നവർക്ക് സമ്മാനത്തുക പ്രഖ്യാപിച്ചു. ഈ ഇതിഹാസം കൊല്ലപ്പെട്ട സ്ഥലമാണ് ഇപ്പോഴും ആത്മാക്കളുടെ ഏരിയ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.