പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിനി സഹപാഠിയുടെ കു,ത്തേ,റ്റ്,മ,രി,ച്ച,തി,ന്റെ ഞെ,ട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും. തലയോലപ്പറമ്പ് സ്വദേശി നിതിന മോളെയാണ് സഹപാഠി അഭിഷേക് എന്ന യുവാവ് കൊ,ല,പ്പെ,ടു,ത്തി,യ,ത്. മൂന്നാം വർഷ ഫുഡ് പ്രോസസിംഗ് വിദ്യാർത്ഥികളാണ് ഇരുവരും. രണ്ട് വർഷമായി പ്രണയത്തിൽ ആയിരുന്നു എന്നും അടുത്തിടെ അ,കൽച്ച കാണിച്ചതാണ് കൊ,ല,പാ,ത,ക,ത്തി,ന്റെ പുറകിലുള്ള പ്രധാന കാരണം എന്നാണ് അഭിഷേക് പൊലീസിന് മൊഴി നൽകിയത്.
കൊ,ല,പാ,ത,ക,ത്തി,ന് ശേഷം പ്രതിരക്ഷപ്പെടാൻ ശ്രമിച്ചില്ലെന്നും കോളേജിൽ തുടരുകയും ചെയ്തു എന്ന് തന്നെയാണ് ദൃക്സാക്ഷികളും പറയുന്നത്. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിരിക്കുകയാണ് പ്ര തിയായ അഭിഷേകിന്റെ അച്ഛൻ. പെൺകുട്ടിയുമായുള്ള ഇഷ്ടത്തെ കുറിച്ചു മകൻ സൂചന തന്നിരുന്നു എന്ന് തന്നെയാണ് അഭിഷേകിന്റെ അച്ഛൻബൈജു ഈ വിഷയത്തിൽ പ്ര,തികരിച്ചത്.എന്നാൽ അഭിഷേക് കത്തിയു മായി പോകുമെന്ന് ഒരുകിക്കലും കരുതിരുന്നില്ല. പക്ഷെ കൃത്യമായി അറിയില്ലായിരുന്നു. രാവിലെ വീട്ടിൽ നിന്നും പരീക്ഷയ്ക്ക് വേണ്ടി വന്നതാണ്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇങ്ങനെ സംഭവിക്കും എന്നും കരുതിയില്ല. പൊലീസ് അറിയിച്ചപ്പോഴാണ് വിവരമറിഞ്ഞത്. പഠനത്തിൽ മിടുക്കൻ ആയിരുന്നു അഭിഷേക്. ഇപ്പോൾ ഫോണിൽ കൂടിയെല്ലാമാണ് പഠിക്കുന്നത്. വിദേശത്തു പോയി പഠിക്കാനും ആഗ്രഹിച്ചിരുന്നുവെന്നും ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലെന്നും ബൈജു പറഞ്ഞു.