തൃശ്ശൂരിൽ യുവാവിനെയും സുഹൃത്തിനെയും പോലീസ് പൊക്കി, കാരണം

റെന്റ് ബൈക്ക് സ്ഥാപനത്തിൽ നിന്നും വാടകക്ക് എടുത്ത വാഹനങ്ങളുമായി മുങ്ങിയ യുവതിയും യുവാവും പോലീസ് പിടിയിൽ. തൃശ്ശൂർ കൂടുകാട് സ്വദേശി പി.എ ശ്രുതി, വെള്ളത്തൂർ സ്വദേശി ശ്രീജിത് എന്നിവരാണ് പോലീസിന്റെ പിടിയിൽ അയത് കഴിഞ്ഞ ഫെബ്രുവരി 24 ഫോർട്ട് കൊച്ചിയിൽ പ്രവർത്തിക്കുന്ന ‘ട്രാവൽ ഇന്ത്യ ഫോർട്ട് റെന്റ് ബൈക്ക്’ എന്ന സ്ഥപനത്തിൽ നിന്നായിരുന്നു ഇവർ സ്കൂട്ടർ വാടകക്ക് എടുത്തത് തുടർന്ന് സ്കൂട്ടറുമായി പ്രതികൾ മുങ്ങുകയായിരുന്നു സ്ഥാപന ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അനോഷണത്തിൽ ആയിരുന്നു ഇരുവരും കുടുങ്ങിയത് പ്രതികൾ ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു പണം കടം വാങ്ങിയും വീട്ടുവാടക നൽകാതെയും പോവുകയാണ് ഇവരുടെ പ്രധാന രീതി വടക്ക് എടുത്ത സ്കൂട്ടർ കണ്ടത്തിയിട്ടുണ്ട്.ഇത് ഇവരുടെ സ്ഥിരം ഒരു തൊഴിൽ തെന്നെ ആയിരുന്നു എന്ന് പോലീസ് പറഞ്ഞു. ചെറിയ തരത്തിലുള്ള പറ്റിപ്പുകളുമായി പോവുകയാണ് ഇവർ..

Leave a Reply

Your email address will not be published. Required fields are marked *