കൂലിപ്പണിക്കാരന്റെ ഭാര്യ ആയതുകൊണ്ട് ഗര്ഭിണിയാവതിരുനില്ല സുഖപ്രസവവും ആവാതെ ഇരുന്നില്ല പെൺകുട്ടിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ പോസ്റ്റ് ഇങ്ങനെ. നിനക്ക് വല്ല സർക്കാർ ജോലിക്കാരനെയും കെട്ടികൂടായിരുന്നോ പെണ്ണെ എന്തിനാ ചുമ്മാ ചെറുപ്പത്തിലേ കല്യാണം കഴിചു ജീവിതം നശിപ്പിച്ചത് എന്ന് പറയുന്ന എന്റെ ചങ്ക് സുഹൃത്തുക്കൾ കാണാൻ വേണ്ടിയാണു ഈ പോസ്റ്റ് ഇടുന്നതു, സർക്കാർ ജോലിക്കാരെ വേണമെന്ന് പറയുന്ന നിങ്ങളുടെ മുന്നിൽ കൂലിപ്പണിക്കാരനെ കെട്ടിയ എന്റെ കുഞ്ഞു അനുഭവങ്ങൾ പങ്കുവെക്കട്ടെ.
എന്റെ അച്ഛൻ പാവപെട്ട ഒരു ചുമട്ടു തൊഴിലാളിയാണ്, സാധാരണ കുടുംബത്തിൽ ജനിച്ചതുകൊണ്ടുമാവാം അച്ഛൻ വാങ്ങിത്തരുന്നതിൽ എല്ലാം തൃപ്തയായിരുന്നു, ജീവിതത്തിൽ സ്നേഹത്തിനാണ് ഞാൻ ഏറ്റവുംകൂടുതൽ വില കല്പിച്ചതു, എന്നും എപ്പോഴും ഞാൻ ആരെയും അനുകരിക്കാൻ ശ്രമിച്ചിട്ടില്ല, ഇനി കാര്യത്തിലേക്കു കടക്കാം ചെറുപ്പത്തിലേ വിവാഹിതയവൾ ആണ് ഞാൻ പക്ഷെ ഇന്നുവരെ ഒന്നിന്റെയും വിഷമം ഞാൻ അറിഞ്ഞിട്ടില്ല. ഒരു തന്നെ ഗര്ഭിണിയാകുകയും ചെയ്തു സന്തോഷവും ടെൻഷനും ഒരുമിച്ചായിരുന്നു. അന്ന് രാഹുലേട്ടൻ എന്നെ കെട്ടിപിടിച്ചു പറഞ്ഞത് ജ്ഞാൻ ഇന്നും ഓർക്കുന്നു എന്തിനാ അടിക്കുന്നെ നിന്റെ രാഹുലേട്ടൻ ഇല്ലെന്നു.