കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ കാണുന്ന ഈ ചിത്രത്തിലെ പാവം മനുഷ്യനെക്കുറിച്ചു കേൾക്കണം കണ്ണുനിറഞ്ഞു പോവും

കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ കാണുന്ന ചിത്രം ആണ് ഇത് കണ്ണൂർ പോലീസ് മയ്ഥാനിയുടെ മുന്നിൽ തൂക്കവും ഹൈറ്റും നോക്കുന്ന ഒരു മിഷീനുനുമായി നിൽക്കുന്ന ബാസ്റ്റിന് എന്ന ഒരു പാവപ്പെട്ട മനുഷ്യൻ മിക്ക ദിവസവും അദ്ദേഹത്തിന് 5 രൂപ പോലും കിട്ടാറില്ല പലധിവസങ്ങളും ആരും തിരിഞ്ഞു നോക്കാർ പോലും ഇല്ല പട്ടിണി ആണ് അധികവും ദിനേശ് ബീഡി തൊഴിലാളി ആയിരുന്നു അതിൽ നിന്നും പിരിഞ്ഞതിനു ശേഷം നീണ്ട കാലമായി ഏകദേശം 20 വർഷമായി കണ്ണൂരിലെ പോലീസ് മായഥാനിയിൽ കവാടത്തിനു തൊട്ട് മുമ്പിൽ തന്നെ കൈനീട്ടി ജീവിക്കാതെ അഭിമാനത്തോടെ തന്നെ ജോലി ചെയ്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന ഈ പാവപ്പെട്ട നിഷ്കളങ്കൻ ആയ മനുഷ്യൻ ഉണ്ടേ.

തൂക്കവും നീളവും അളക്കുന്ന മിഷീനുമായി പൊരിവെയിലത്തും മഴയതും നമ്മളെയും പ്രതീക്ഷിച്ചു നിൽക്കുക ആണ് ഈ മനുഷ്യൻ എന്നാലും 70 വയസ്സു പിന്നിട്ട ഇദ്ദേഹത്തിന് ഒരു പരാതിയോ അങ്ങനെ ഒന്നും തന്നെ ഇല്ലാ.ഭാസ്കരേട്ടന്റെ കയ്യിലുള്ള കാശിനു ഭക്ഷണം വയറു നിറച്ചു കൊടുക്കുന്ന ഒരാളെ കുറിച്ചും സ്ഥിരമായ ഉപയോഗിക്കുന്ന മരുന്നു തീരുമ്പോൾ വെറുതെ തന്നെ എത്തിച്ചു കൊടുക്കുന്ന ഒരാളെ കുറിച്ചു പറഞ്ഞു. ആ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ. അത് പോലെ തന്നെ ഭാസ്കരേട്ടന് തണൽ നൽകുന്ന ആ കുടയും നിന്നു കാലുകടഞ്ഞാൽ ഇരിക്കുന്ന ആ കസാരയും ആരോ നൽകിയത് ആണ് എന്നും ഭാസ്കരേട്ടന് പറഞ്ഞു. കേവലം 5 രൂപ ആണ് തൂക്കവും നീളവും അലക്കുന്നതിനുള്ള ചാർജ് അതിനാൽ നിങ്ങൾ ആ വഴി പോവുന്നുണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ തൂക്കം ഒന്ന് നോക്കണം ഒരു പത്തു രൂപ എങ്കിലും കൊടുക്കണം അപേക്ഷയാണ്.

Leave a Reply

Your email address will not be published. Required fields are marked *