ലൂസി എന്ന പെൺ കുട്ടി ആണ് ഇപ്പോൾ താരം ലൂസി എന്താണ് ചെയ്തത് എന്നല്ലേ ലൂസി ലണ്ടനിലെ ഒരു ഫ്ലാറ്റിൽ ആണ് താമസിക്കുന്നത്. അയൽക്കാരെ പോലെ തന്നെ ജോലിയും ഒക്കെ ആയി തിരക്കുള്ള ഒരു ജീവിതം തന്നെ ആയിരുന്നു ലൂസിക്കും. എങ്കിലും ലൂസി തന്റെ അയൽകാരെ ശ്രദ്ധിച്ചു. ഒരു വൃദ്ധ വർഷങ്ങളായി അവർ ആ ഫ്ലാറ്റിൽ താമസിക്കുന്നു ഇത് വരെ ആരും തന്നെ അവരെ കാണാൻ വന്നിട്ടില്ല ആരെയും അവർ ഫ്ളാറ്റിന് അകത്തേക്ക് കയറ്റീട്ടുമില്ല. വളരെ ക്ഷീണിത ആയ അവർ മുഷിഞ്ഞ വസ്ത്രമാണ് ധരിക്കാർ ആഴ്ചയിൽ ഒരിക്കൽ സാധങ്ങൾ വാങ്ങാൻ വേണ്ടി മാത്രമാണ് അവർ പുറത്തിറങ്ങുന്നത്. എന്തെങ്കിലും സഹായം വേണോ എന്ന് ലൂസി ചോദിച്ചു എങ്കിലുമാ അവർ മറുപടി പറഞ്ഞില്ല.
ഫ്ലാറ്റിനുള്ളിൽ എന്തെകിലും ഇവർ ഒളിപ്പിക്കുന്നുണ്ടോ എന്താണ് ഇവരുടെ വിഷമം എന്നെല്ലാം ലൂസി അനോഷിക്കാൻ തുടങ്ങി. ഒരു ദിവസം ലൂസി ഫ്ലാറ്റിന്റെ വാതിൽ തള്ളി തുറന്നു കൊണ്ട് അകത്തു കയറി അവിടെ ഉള്ള കാഴ്ച കണ്ട് ലൂസി ഒന്ന് ഞെട്ടി. ശെരിക്കും ഒരു ചവറു പോലുള്ള റൂമുകൾ സോഫകളിൽ കറ പിടിച്ചിരിക്കുന്നു മണം കാരണം ഒരു നിമിഷം പോലും അവിടെ നിൽക്കാൻ സാധിക്കിയില്ല. ലൂസി ഉടനെ തന്നെ അവരെ തന്റെ ഫ്ലാറ്റിലേക് കൊണ്ടുപോയി.
ശേഷം അവരുടെ അവസ്ഥ മനസ്സിലാക്കിയ ലൂസി ഇവരുടെ ഫ്ലാറ്റിന്റെ ഫോട്ടോ എടുത്തു ഇവരെയും ചേർത്തുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. എന്നാൽ നിരവധി പേർ അതുമൂലം ഇവരെ സഹായിച്ചു. പിന്നീട് പൊട്ടി പൊളിഞ്ഞ ആ ഫ്ലാറ്റ് പഴയത് പോലെ ആകാനുള്ള പണവും ലഭിച്ചു. അത് മാത്രമല്ല ഇപ്പോൾ ആ വൃദ്ധ താമസിക്കുന്നത് ലൂസിയുടെ കൂടെ ആണ്. ഒരു മകളെ കിട്ടിയ സാദോഷവും ആ വൃദ്ധയുടെ മുഖത്തു കാണാം. ലൂസിയെ അഭിനധനം കൊണ്ട് മൂടുകയാണ് സോഷ്യൽ ലോകം.