കോവിഡ് വ്യാപനവും ലോക്ക്ഡൗണും ജനങ്ങളെ ഏറെ സാമ്പത്തിക ബുദ്ധിമുട്ടിൽ ആകിയിട്ടുണ്ട് കോവിഡ് പ്രതി സന്ധിയിൽ പലരുടെയും ജോലി നഷ്ട്ടപെട്ടു തൊഴിൽ ഇല്ലാതെ സാമ്പത്തികമായി തകർന്നിരിക്കുന്നവർ ആണ് ഏറെ പേരും. ആളുകൾ തമ്മിൽ സഹകരിച്ചാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഒരു വിധം മറികടക്കാൻ കഴിയും. അത്തരം ഒരു കഥ പങ്കു വെക്കുകയാണ് നടൻ മോഹിത്. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ.കഴിഞ്ഞ 12 വർഷമായി മുംബയിൽ ഒറ്റക്കാണ് ഞാൻ താമസിക്കുന്നത്. എന്റെ രാത്രി ഷൂട്ടിങ് എന്നിവ എല്ലാം സ്വന്തമായി കൈകാരം ചെയ്യുന്നത് വെല്ലുവിളി ആയിരുന്നു.
എന്നാൽ എന്റെ വീട്ടു ജോലിക്കാരി ആയി ഭാരതി എത്തിയതോടെ അതിനെല്ലാം മാറ്റം വന്നു 2013 മുതൽ ഭാരതി എന്റെ അടുക്കളയും വീടും ഏറ്റെടുത്തു. അവൾ എന്റെ അമ്മയെ വിളിച്ചു കൊണ്ട് എനിക്ക് ഇഷ്ട്ടപെട്ട വിഭവങ്ങൾ ചോദിച്ചു മനസ്സിലാകും. ‘അമ്മ വെക്കുന്നത് പോലെ തന്നെ അവളും വെച്ച് തരും. അവൾ ഉണ്ടാകുന്ന തയ്ക്കറിയുടെ സ്വാദ് അതി ഗംഭീരമാണ് ഏതാനും മാസ്സങ്ങൾക്കുള്ളിൽ ഭാരിധി എന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയി. ഞാൻ വൈകി വീട്ടിൽ എത്തുമ്പോൾ പുറത്തുള്ള ഭക്ഷണം ഓഡർ ചെയ്യുമ്പോൾ അവൾ എന്നെ തടയും നല്ലത് അല്ല എന്ന് പറയും. എനിക്ക് ഒരിക്കലും ലഭിക്കാത്ത ഒരു മൂത്ത സഹോദരിയെ പോലെ ആയിരുന്നു ഭാരതി. ഞാൻ അവളുടെ മകനോട് പോലും കൂടാണ് ഒരിക്കൽ അവൻ എന്നോട് പറഞ്ഞു എനിക്ക് നന്നായി പഠിക്കാനും മാസ്റ്റർ ബിരുദം നേടാനും ആഗ്രഹം ഉണ്ട് എന്ന്.
ഭാരതിയുടെ സാമ്പത്തിക സ്ഥിതിയെ പറ്റി എനിക്കറിയാം അപ്പോൾ അവൻ പഠിക്കാനുള്ള പണം ഞാൻ നൽകി. അവൻ എനിക്ക് എന്റെ അനിയനെ പോലെ ആണ്. 2020 ലെ ലോക്ക് ഡൗണിൽ ഞാൻ ഡൽഹിയിൽ കുടുങ്ങി അപ്പോൾ ഭാരതിയുടെ അവസ്ഥ പരിതബഗരമായിരിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. അതിനാൽ തന്നെ ഞാൻ അവൾക് പണം അയച്ചു കൊടുത്തു കൊണ്ടിരുന്നു. അപ്പോഴെല്ലാം അവൾ എന്റെ അമ്മയെ വിളിച്ചു സംസാരിക്കുമായിരുന്നു. ഇപ്പോൾ അവൾക് പ്രമോഷൻ കിട്ടി സഹോദരിയിൽ നിന്നും അവൾ എന്റെ ‘അമ്മ ആയി. ഇനി മുതൽ നിങ്ങൾ എന്റെ ലോക്കഡോൺ അമ്മയാണ് എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ സന്ദോഷത്തോടെ പൊട്ടി ചിരിക്കുകയായിരുന്നു. എന്നും അദ്ദേഹം പറഞ്ഞു. ഈ കുറിപ്പ് ഇപ്പോൾ വയറൽ ആയി മാറിയിരിക്കുകയാണ്. ഇതിൽ നിന്നും ആ നടൻ അവരോടുള്ള ബഹുമാനമാണ് മനസ്സിലാവുന്നത്