കൊറോണ വന്നു മ രി ച്ച സ്ത്രീ 18ദിവസം കഴിഞ്ഞപ്പോൾ ജീവനോടെ നിൽക്കുന്നു ഞെട്ടിത്തരിച്ചു വീട്ടുകാരും നാട്ടുകാരും

കൊറോണ വന്നു മരിച്ച സ്ത്രീ 18ദിവസം കഴിഞ്ഞപ്പോൾ ജീവനോടെ നിൽക്കുന്നു ഞെട്ടിത്തരിച്ചു വീട്ടുകാരും നാട്ടുകാരും. കൊറോണ പ്രോട്ടോകോൾ പ്രകാരം സംസ്കാരവും മരണാനന്തര കർമ്മം നടത്തിയ വയോധിക ദിവസങ്ങൾക്ക് ശേഷം കുടുബത്തെ ഞെട്ടിച്ചു കൊണ്ട് വീട്ടിൽ തിരിച്ചെത്തി. മെയ് പതിനഞ്ചിനു ആണ് ആന്ധ്രാ പ്രദേശിലെ വിജയ് വാഡാ ഹോസ്പിറ്റലിൽ നിന്നും മുദ്യാല ഗണ്ഡല്യ കൊറോണ ബാധിച്ചു മ രി ച്ച അദ്ദേഹത്തിന്റെ ഭാര്യ ഗിരിജമ്മയുടെ മൂടി കെട്ടിയ മൃത ദേഹം ഏറ്റു വാങ്ങി കൊണ്ട് ദഹിപ്പിച്ചത്. തുടർന്ന് ജൂൺ ഒന്നിന് അവരുടെ മ ര ണാനന്തര ചടങ്ങു നടത്തി. തൊട്ടടുത്ത ദിവസമാണ് കുടുബത്തെയും ഗ്രാമത്തെയും ഞെ ട്ടിച്ചു കൊണ്ട് എഴുപതുകാരി വീട്ടിൽ തിരിച്ചെത്തിയത്. ആന്ധ്രായിലെ കൃഷ്ണ ജില്ലയിലാണ് സംഭവം.

മെയ് പന്ത്രണ്ടിനാണ് വിജയ് വാഡയിലെ സർക്കർ ജനറൽ ഹോസ്പിറ്റലിൽ കൊറോണ ബാധിച്ചു കൊണ്ട് എഴുപതുകാരിയെ പ്രവേശിപ്പിച്ചത്.ദിവസവും ഇവരുടെ ഭർത്താവ് ഹോസ്പിറ്റലിൽ എത്തിയിരുന്നു. എന്നാൽ മെയ് പതിനഞ്ചിനു ഹോസ്പിറ്റലിൽ എത്തിയപ്പോൾ കൊറോണ വാർഡിൽ അവരെ കണ്ടെത്താൻ ആയില്ല. മറ്റു വാർഡിൽ അന്നെഷിച്ചു എങ്കിലും അവരെ കണ്ടെത്താൻ ആയില്ല. ഹോസ്പിറ്റലിലെ നഴ്‌സുമാരാണ് അദ്ദേഹത്തോട് അവർ മ രി ച്ചത് ആകാം എന്ന് പറഞ്ഞത്.തുടർന്ന് പ്രായം ആയ സ്ത്രീയുടെ ശരീരം മൂടി കെട്ടി അവർക്ക് നൽകി. കൊറോണ സ്ഥിരീകരിച്ചത് കൊണ്ട് അതെ ദിവസം സംസ്കാര ചടങ്ങ് കുടുബം നടത്തി. മെയ് മുപ്പത്തി ഒന്നിന് അദ്ദേഹത്തിന്റെ മൂത്ത മകന് കൊറോണ വന്നു മ രി ച്ചു. തുടർന്നു ജൂണ് ഒന്നിന് ഇരുവരുടെയും മ,ര,ണാ,നന്തര ചടങ്ങു കുടുബം നടത്തി.

അതെ സമയം വിജയ് വാഡാ ഹോസ്പിറ്റലിൽ കൊറോണ കുറഞ്ഞതിന് ശേഷം ആരും വരാത്തതിനെ തുടർന്ന് എഴുപത് വയസ്സ് ഉള്ള ഗിരിജമ്മ അവിടെ തന്നെ തുടർന്നു. പിന്നീട് വീട്ടിൽ പോകാൻ വേണ്ടി ഹോസ്പിറ്റൽ അധിക്യതർ മുവ്വായിരം രൂപ നൽകി തുടർന്നു ഇവർ വീട്ടിൽ ഏതുബോഴാണ് ഇഇഇ സംഭവം അറിയുന്നത്.ഹോസ്പിറ്റലിൽ നിന്നും ശരീരം മൂടിക്കെട്ടി നൽകിയതിനാൽ വീട്ടുകാർക്ക് ആളെ തിരിച്ചറിയാൻ കഴിയാതെ പോവുകയായിരുന്നു. 40 മുതൽ 44വയസുവരെയുള്ള എല്ലാവർക്കും മുൻഗണനാ ക്രമം ഇല്ലാതെ കൊവിഡ്-19 പ്രതിരോധ വാക്‌സിൻ നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 2022 ജനുവരി ഒന്നിന് 40 വയസ് തികയുന്നവർക്കും അതിന് മുകളിൽ പ്രായമുള്ളവർക്കുമാകും മുൻഗണനയില്ലാതെ വാക്‌സിൻ നൽകുകയെന്ന് സർക്കാർ അറിയിച്ചു. ന്യൂനപക്ഷ സ്‌കോളർഷിപ്പ്: ഹൈക്കോടതി വിധി വിദഗ്‌ധ സമിതി പഠിക്കും,

വിവരങ്ങൾ പങ്കുവച്ച് സർവകക്ഷിയോഗം വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് ദേശീയ ആരോഗ്യ ദൗത്യം സർക്കുലർ പുറപ്പെടുവിച്ചു. സർക്കാരിൻ്റെ പുതിയ തീരുമാനത്തോടെ 40 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കൊവിഡ് വാക്‌സിൻ ലഭ്യമാകും.അതേസമയം, 18 മുതൽ 44 വയസ് വരെയുള്ളവർക്ക് മുൻഗണനാ ക്രമത്തിലുള്ള വാക്‌സിനേഷൻ തുടരുന്നതാണ്. 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കുന്നതിനായി നിലവിലുള്ള മാർഗനിർദേശങ്ങൾ അനുസരിച്ച് തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

40 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിൻ ലഭിക്കാൻ കോവിൻ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌ത ശേഷം ഓൺലൈനായി ഓണ്‍ലൈനായി അപ്പോയ്‌മെന്റ് എടുക്കേണ്ടതാണ്. ഈ വിഭാഗത്തിന് സ്‌പോട്ട് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല. വാക്‌സിൻ്റെ ലഭ്യതയ്ക്കനുസരിച്ച് ആവശ്യമുള്ളത്ര വാക്‌സിനേഷന്‍ സ്ലോട്ടുകള്‍ അനുവദിക്കുന്നതാണ്. ഈ വിഭാഗത്തിന് ഇന്നു മുതല്‍ ഓണ്‍ലൈനായി വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ബുക്ക് ചെയ്യാവുന്നതാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *