കുഞ്ഞിനെ പെറ്റമ്മ ചെയ്തത് കണ്ടോ? പോലീസുകാർ പോലും നടുങ്ങിയ സംഭവം ഇങ്ങനെ.!!

കുട്ടിക്ക് ശ്വ/സി/ക്കാൻ കഴിയുന്നില്ല എന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പോലീസ് വീട്ടിൽ എത്തുന്നത് വീട്ടിൽ എത്തിയ അവർ കണ്ടത് ച/ല/നം അറ്റു കിടക്കുന്ന മൂന്നു വയസ്സുകാരിയെ ആയിരുന്നു അവർ പ്രഥമ ശുശ്രൂഷ നൽകി എന്നാലും കുട്ടിയുടെ ജീവൻ ര/ക്ഷി/ക്കാൻ സാധിച്ചില്ല പോലീസ് എത്തുന്നതിനു മുമ്പ് തന്നെ കുടുംബാഗങ്ങൾ cpr നൽകിയതായി പോലീസ് വെളിപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ ന/ഷ്ട/പ്പെ/ടു/കയായിരുന്നു കാലിഫോർണിയയിൽ ആയിരുന്നു സംഭവം തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.

മാതാവ് വീട്ടിനുള്ളിൽ ക/ ഞ്ചാ/ വ് തയ്യാർ ആകുന്നതിനു ഇടെ കാറിൽ മകൾ ഉണ്ട് എന്ന കാര്യം മറന്നു പോയിരിക്കുകയായിരുന്നു ക /ഞ്ചാ/ വ് പാക് ചെയ്യാൻ കവറുകൾ വാങ്ങാൻ യുവതി കുട്ടിയെയും കൂട്ടി ആയിരുന്നു പുറത്തു പോയത്.തുടർന്ന് പിന്നെ വീട്ടിൽ കയറിയപ്പോൾ കാറിൽ നിന്നും കുട്ടിയെ എടുക്കാൻ മറന്നു പോവുകയായിരുന്നു തുടർന്ന് കാറിനുള്ളിൽ ചൂട് സഹിക്കാതെ കുട്ടി മ/രി/ക്കുകയായിരുന്നു മൂന്നു മണിക്കൂർ എങ്കിലും കുട്ടി കാറിനു അകത്തു കിടന്നിരുന്നു എന്നും പുറത്തെ ചൂട് അതെ സമയം 50 ഡിഗ്രീ ആയിരുന്നു എന്നും പോലീസ് പറഞ്ഞു. അതിന്റെ പേരിൽ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *