എടപ്പാളിൽ ലേഡീസ് ഹോസ്റ്റലിൽ സംഭവിച്ചത്, ഉദ്യോഗസ്ഥർ പോലും.

എടപ്പാളിൽ ലേഡീസ് ഹോസ്റ്റലിൽ സംഭവിച്ചത്, ഉദ്യോഗസ്ഥർ പോലും. എടപ്പാൾ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ സ്ഥാപിച്ച് ദൃശ്യം പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. യുവതി കുളിക്കാൻ കയറിയ സമയത് ജനൽ വഴു എത്തി നോക്കുകയും ക്യാമെറ വെക്കാൻ ശ്രമിക്കുകയുമായിരുന്നു കോഴിക്കോട് കല്ലായി സ്വദേശി മുഹമ്മദ് സിനാഫാണ് ചങ്ങരംകുളം പോലീസിൻ്റെ പിടിയിലായത്.

ബാത്ത്റൂമിൻ്റെ ജനലിൽ മൊബെൽ ക്യാമറ കണ്ട യുവതി ബഹളം വയ്ക്കുകയും പോലീസിന് വിവരം നൽകുകയുമായിരുന്നു. സംഭവം യുവതി അറിഞ്ഞപ്പോൾ തന്നെ യുവാവ് ഓടി രക്ഷപെടാൻ ശ്രമിച്ചു എങ്കിലും പോലീസ് എത്തി നടത്തിയ അപരിശോധനയിൽ സമീപത്തെ കേട്ടിടത്തിൽ താമസിച്ച യുവാവ് പിടിയിൽ ആവുക ആയിരുന്നു. കഴിഞ്ഞ ദിവസം എടപ്പാളിലായിരുന്നു സംഭവം.ആരും ഇല്ലാത്ത തക്കം നോക്കി ചെയ്ത പരുപാടി ആയിരുന്നു പക്ഷെ യുവതി തന്നെ കണ്ടു. ഇങ്ങനെ ഉള്ളവരെ ഒക്കെ ഇങ്ങനെ തന്നെ ചെയ്യണം. യുവാവ് കുറെ രക്ഷപെടാൻ നോക്കി പക്ഷെ യുവതി പോലീസിൽ അറിയിച്ചിരുന്നു. അതോടെ ആയിരുന്നു പിടിയിൽ ആയത്.

Leave a Reply

Your email address will not be published. Required fields are marked *