അരുണാപുരം മരിയം മെഡിക്കൽ സെന്ററിൽ ചികിത്സയിൽ ഇരുന്ന ഗ ര് ഭ /ണി മ രി ച്ചു ഗ ര്ഭ പാത്രത്തോട് ഒപ്പം ഉള്ള ട്യൂ ബ് പൊ ട്ടി യത് മൂലമാണ് ജീവൻ പൊലിഞ്ഞത്. മാർച്ചു 21 ന് ആയിരുന്നു സംഭവം സംഭവത്തിൽ അവരുടെ ബന്ധുക്കളുടെ പരാതിയിൽ. അരുണാപുരം ആശുപത്രിക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു എന്നാൽ ഉന്നത സ്വാധീനം മൂലം പോലീസിന്റെ അനോഷണം വഴി മുട്ടുകയാണ് എന്നാണ് ആരോപണം.
സംഭവത്തെ കുറിച്ച് അനോഷണം നടക്കുന്നതായും ബന്ധപ്പെട്ട എല്ലാവരിൽ നിന്നും മൊഴി എടുക്കുന്നതായും പോലീസ് പറയുന്നു ഒന്നര മാസം ഗ ർ ഭ ണി ആയിരുന്ന അഹല്യ എന്ന പെൺ കുട്ടി മരിയം മെഡിക്കൽ സെന്ററിൽ ചികിത്സയിൽ ആയിരുന്നു പലതവണ സ്കാൻ ചെയ്തിട്ടും ഗ ർ ഭം ട്യൂ ബിൽ ആണ് എന്ന് കണ്ടെത്താൻ ആയില്ല .ര /ക്ത സ്ര വം മൂലം അവൾക് കു ത്തിവെപ്പ് എടുത്തു അതോടെ ശരീരം അകെ തളരുകയായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. ആശുപത്രികാർ കുറെ സംഭവങ്ങൾ മറച്ചു വെച്ച് എന്നും വീട്ടുകാർ പറഞ്ഞു. തുടർന്ന് കോട്ടയത്തെ ആശുപത്രിയിൽ കൊണ്ടുപോയി എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ല എന്നാണ് ആശുപത്രി അതികൃധർ പറഞ്ഞത്.