ന ടുങ്ങി നാട്ടുകാർ, സഹോദരൻ ചെയ്തത് കണ്ടോ.

സ്കൂട്ടർ ഓടിച്ച യുവാവിനെ പിന്നിൽ ഇരുന്നു യാത്ര ചെയ്ത ആൾ ക ഴു / ത്തു അ റു/ ത്ത് കൊ/ ന്നു. ഹൈദരബാദിൽ നയറാഴ്ച നടന്നത് ഓട്ടോ ഡ്രൈവറും പോ ക്സോ കേസ് പ്രതിയും ആയ അബ്‍ദുൾ ശരീഖ് ആണ് ആയിരുന്നു മ രി ച്ച ത് നായരായിച്ച ഉച്ചക്ക് 12 മണിക്ക് വാട്ടർ ടാങ്കിനു അടുത്തുള്ള തെരുവിൽ ആയിരുന്നു സംഭവം നടന്നത്. സ്കൂട്ടർ ഓടിച്ചു വരുമ്പോൾ പിന്നിൽ ഇരുന്നു കൊണ്ടാണ് സംഭവം നടത്തിയത്. സ്കൂട്ടറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എങ്കിലും ഏതാനും ദൂരം പിന്നിട്ട ശേഷം നിലത്തു വീണു ര ക്തം വാ ർ ന്നു മ രി ച്ചു.

വിവരമറിഞ്ഞ പോലീസ് സ്ഥലത് എത്തി തിരിച്ചറിയൽ കാർഡ് എല്ലാം പരിശോധിച്ചപ്പോൾ ആയിരുന്നു ആളെ മനസ്സിലായത് പ്രതിയെ കണ്ടെത്താൻ സമീപത്തുള്ള cctv ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട് എന്നും പോലീസ് പറഞ്ഞു.ഷാരൂഖിനെതിരേ കഴിഞ്ഞ വര്ഷം പോ ക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും പോലീസ് പറഞ്ഞു. 17 കാ രി ആയ പെ ൺ കുട്ടിയെ പീ ഡി പ്പി /ച്ച കേസ് ഉണ്ടായിരുന്നു ഇതിന്റെ പിന്നിൽ പെൺ കുട്ടിയുടെ സഹോദരൻ ആണ് എന്നാണ് പോലീസ് പറയുന്നത്. അവനെ വിളിച്ചു വരുത്തി സ്കൂട്ടിയിൽ കയറി ആയിരുന്നു സംഭവം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *