ഇപ്പോൾ അമ്മായി അച്ഛന് വേണ്ടി മരുമക്കൾ നടത്തിയ ഒരു ധീരമായ പ്രവർത്തിയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വയറൽ ആയി മാറുന്നത് സംഭവം നടന്നത് അസമിൽ ജൂൺ രണ്ടിനായിരുന്നു. നിഹാരികയെന്ന യുവതിയുടെ ഭർത്താവിന്റെ പിതാവായ കോവിഡ് ബാധയെ തുടർന്ന് ആരോക്യ സ്ഥിതി വഷളാവുകയായിരുന്നു ഭര്‍ത്താവ് സൂരജ് ജോലിയുമായി ബന്ധപെട്ടു കൊണ്ട് ജോലി സ്ഥലത്തു ആയതിനാൽ അച്ഛന്റെ പരിചരണം നിഹാലിക ഏറ്റെടുത്തത് പിതാവ് എഴുനേറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആവുന്നത് കണ്ടതോടെ രണ്ടു കിലോമീറ്റർ അകലെ ഉള്ള ആശുപത്രിയിൽ കൊണ്ടുപോവാൻ അവൾ ഓട്ടോറിക്ഷ വിളിച്ചിരുന്നു
എന്നാൽ ഇവരുടെ വീടിനു അകത്തേക്കു വാഹനങ്ങൾ എത്താനുള്ള സൗകര്യങ്ങൾ ഇല്ലായിരുന്നു ആരും സഹായത്തിനു എത്താത്തതിനാൽ ഭർത്താവിന്റെ പിതാവിനെ അവൾ ചുമലിൽ ഏറ്റി ഓട്ടോയിലേക് എത്തിച്ചു.പ്രതിമക ആശുപത്രിയിൽ നിന്നും കോവിദഃ കേന്ദ്രത്തിലേക്കു മാറ്റാനുള്ള നിർദ്ദേശം ലഭിച്ചു എന്നാൽ അവിടെ ആംബുലൻസ് ലഭ്യമല്ലാത്തതിനാൽ വീണ്ടും സ്വകാര്യ വാഹനം വിളിച്ചു വരുത്തിക്കൊണ്ട് ഇത് പോലെ ചുമലിൽ ഏറ്റുകയായിരുന്നു ഈ കാഴ്ച കണ്ടു നിന്നവർ ആയിരുന്നു ചിത്രം പകർത്തിയത് എന്നിട്ടും അവർ ആരും കോവിഡ് ഭയന്ന് പോയില്ല.
കൂടുതൽ അറിയാൻ വീഡിയോ കാണുക